കെപിസിസി ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇന്നാണ് കെപിസിസി ഓഫീസിലെ ജീവനക്കാരന്...
സംസ്ഥാന സര്‍ക്കാരിനെതിരായ സമരം തുടരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രതിപക്ഷ സമരങ്ങള്‍ തുടരും. സര്‍ക്കാരിനെതിരായ...
രാജ്യത്ത് 65 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍. 24 മണിക്കൂറിനിടെ 75,829 പോസിറ്റീവ് കേസുകളും 940 മരണവും റിപ്പോര്‍ട്ട് ചെയ്തു....
കൊവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). രോഗികളുടെ എണ്ണം അടുത്ത രണ്ട് മാസം ഉയർന്ന നിരക്കിലെത്തും. പ്രതിദിനം...
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും വീഴ്ച. കൊവിഡ് രോഗികളുടെ മൃതദേഹം പരസ്പരം മാറി നൽകിയതായാണ് ആരോപണം. കൊവിഡ് ബാധിച്ച്...
ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി അമേരിക്കൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആശുപത്രിയിൽ എത്തിയപ്പോഴുള്ളതിനെക്കാൾ ഒരുപാട് മെച്ചപ്പെട്ടു. വരും ദിവസങ്ങൾ നിർണായകമാണ്. തെരഞ്ഞെടുപ്പ്...
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഉംറ തീര്‍ഥാടനം നാളെ പുനരാരംഭിക്കും. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് മക്കയില്‍ ഉംറ കര്‍മം പുനരാരംഭിക്കുന്നത്. കൊവിഡ്...
കൊവിഡ് ഡ്യൂട്ടിയെടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണം ആവശ്യമില്ലെന്ന് പുതിയ മാർഗരേഖയുമായി സംസ്ഥാന സർക്കാർ. കേന്ദ്ര മാർഗ രേഖ പിന്തുടർന്നാണ് തീരുമാനം....
കൊവിഡ് രോഗികളുടെ ചികിത്സാര്‍ഥം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 30 ശതമാനം ബെഡ്ഡുകള്‍ വിട്ടുനല്‍കാമെന്ന് മാനേജ്മെന്റുകള്‍ ഉറപ്പു നല്‍കിയതായി ഇടുക്കി ജില്ലാ...
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,049 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 836 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം...