ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രാജുവിന്റെ മകന് ആകാശാണ് മരിച്ചത്. 20...
ഇടുക്കിയിൽ 77 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരികരിച്ചു. 58 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത് ഇതിൽ ആറു പേരുടെ രോഗ ഉറവിടം...
മലപ്പുറം ജില്ലയില്‍ 483 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 447 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...
തൃശൂർ ജില്ലയിൽ ഇന്ന് 322 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. സമ്പർക്കം വഴി 320 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ...
എറണാകുളം ജില്ലയില്‍ ഇന്ന് 537 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതില്‍ 516...
കോട്ടയം ജില്ലയില്‍ ഇന്ന് 274 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 262 പേര്‍ക്കും സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന്...
ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 219 പേര്‍ക്കാണ്. ഇതില്‍ 210 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം. വിദേശത്തുനിന്ന് എത്തിയ രണ്ടുപേര്‍ക്കും...
കൊല്ലം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 330 പേര്‍ക്കാണ്. ഇതില്‍ 306 പേര്‍ക്കും രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ജില്ലയില്‍ ഇന്ന്...
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 892 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 748 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 111 പേരുടെ...
കഴിഞ്ഞ 24 മണിക്കൂറിനിടെ 41,630 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വെയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്,...