ബോളിവുഡിൻ്റെ ബിഗ് ബി അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി. 23 ദിവസത്തിനു ശേഷമാണ് അദ്ദേഹം മുംബൈ നാനാവതി ആശുപത്രിയിൽ നിന്ന്...
കൊവിഡ് സ്ഥിരീകരിച്ച ഡിവൈ. എസ്പിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ സാഹചര്യത്തില്‍ ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ആറ്റിങ്ങല്‍ ഡിവൈ....
കോഴിക്കോട് പനി ബാധിച്ച് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വടകര ചോമ്പാല സ്വദേശി പുരുഷോത്തമനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പനി ബാധിച്ച് കോഴിക്കോട്...
കൊല്ലം ജില്ലാ ജയിലിൽ 38 പേർക്ക് കൊവിഡ്. ആകെ 65 പേർക്ക് നടത്തിയ പരിശോധനയിലാണ് 38 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്....
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ്. കേന്ദ്രമന്ത്രി സഭയൈൽ ഒരു അംഗത്തിന് കൊവിഡ് ബാധിക്കുന്നത് ഇത് ആദ്യമായാണ്. അമിത്...
സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. എറണാകുളം, മലപ്പുറം, കാസർഗോഡ്, കണ്ണൂർ, ഇടുക്കി എന്നീ ജില്ലകളിലാണ്...
കൊവിഡ് ബാധിച്ച് ഉത്തർപ്രദേശ് മന്ത്രി മരിച്ചു. മന്ത്രി കമൽ റാണി വരുൺ ആണ് മരിച്ചത്. 62 വയസായിരുന്നു. ഇന്ന് പുലർച്ചെ...
വയനാട്ടിലെ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായ വാളാടിൽ രോഗബാധിതരുടെ എണ്ണം 244 ആയി. 2000ത്തോളം പരിശോധനകൾ നടത്തിയതിൽ നിന്നാണ് 244പേർക്ക് രോഗം...
മലപ്പുറം ജില്ലയില്‍ ഇന്ന് 141 പേര്‍ക്ക് കൂടി കൊവിഡ്. 84 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. വ്യാപന ഭീതി നിലനിൽക്കുന്ന കൊണ്ടോട്ടിക്ക്...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. വയനാട് പെര്യ സ്വദേശി റെജിയാണ് മരിച്ചത്. 45 വയസായിരുന്നു. കഴിഞ്ഞ 17 നാണ് ഇദ്ദേഹത്തിന്...