സംസ്ഥാനത്ത് ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ പ്രബല്യത്തിൽ. അടിയന്തര യാത്രയ്ക്ക് ഇറങ്ങുന്നവർ ബന്ധപ്പെട്ട രേഖകൾ കരുതണം. ആരാധനാലയങ്ങളുടെ ചടങ്ങുകൾ ഓൺലൈനായി നടത്താം....
സംസ്ഥാനത്തെ പൊലീസ് സേനയിലെ കൊവിഡ് വ്യാപനത്തിൽ പൊലീസ് മേധാവിക്ക് കത്തയച്ച് പൊലീസ് അസോസിയേഷൻ. കൊവിഡ് വ്യാപനം ആഭ്യന്തര സുരക്ഷയ്ക്കും ക്രമസമാധാന...
നടൻ ജയറാമിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് വൈകീട്ടോടെയാണ് കൊവിഡ് ബാധിതനായ വിവരം താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ( jayaram...
സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പുതിയ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. സ്വകാര്യ ആശുപത്രികള്‍ 50 ശതമാനം കിടക്കകള്‍ കൊവിഡ് ബാധിതര്‍ക്കായി മാറ്റിവയ്ക്കാന്‍...
സംസ്ഥാനത്ത് ഇന്ന് 45,136 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21,324 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകള്‍...
കൊവിഡ് വ്യാപനത്തിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡ് അതിവേഗം പടരുമ്പോൾ സംസ്ഥാന സർക്കാർ നിസംഗത...
കൊവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍ വിതരണത്തിനായി ആരംഭിച്ച കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഡാറ്റ ചോര്‍ച്ച...
കാസര്‍ഗോഡ് ജില്ലാ കളക്ടറിന്റെ അവധിക്ക് സിപിഐഎം ജില്ലാ സമ്മേളനവുമായി ബന്ധമില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ട്വന്റിഫോര്‍ ന്യൂസിന് ലഭിച്ചു. സിപിഐഎം ജില്ലാ...
കൊവിഡ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധിയില്ല. ശമ്പളത്തോട് കൂടിയുള്ള പ്രത്യേക അവധി റദ്ദാക്കി ചീഫ് സെക്രട്ടറി...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3.37 ലക്ഷം പേർക്ക് കൊവിഡ്. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് നേരിയ കുറവാണ് ഈ കണക്ക്....