Advertisement
വീ​ണ്ടും കൊ​വി​ഡ് ആ​ശ​ങ്ക; ഡ​ൽ​ഹി​യി​ൽ കേ​സു​ക​ൾ ഉ​യ​രു​ന്നു

രാജ്യതലസ്ഥാനത്തെ കൊ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഡ​ല്‍​ഹി​യി​ല്‍ 366 പേ​ര്‍​ക്ക് കൊ​വി​ഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോ​സി​റ്റി​വി​റ്റി...

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; രണ്ട് മാസത്തിനിടെ ടിപിആറില്‍ ഉയര്‍ച്ച

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു. നഗരത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.70 ശതമാനമായി ഉയര്‍ന്നു. രണ്ട് മാസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും...

കേരളത്തിൽ 347 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 383

സംസ്ഥാനത്ത് 347 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 106, തിരുവനന്തപുരം 60, കോഴിക്കോട് 31, കോട്ടയം 29, ആലപ്പുഴ 23,...

സംസ്ഥാനത്ത് 354 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ 354 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 94, തിരുവനന്തപുരം 79, കോട്ടയം 31, പത്തനംതിട്ട 30, കോഴിക്കോട് 30,...

ഇന്ന് 331 പേര്‍ക്ക് കൊവിഡ്; ഒരു മരണം

കേരളത്തില്‍ 331 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 69, തിരുവനന്തപുരം 48, കോട്ടയം 43, തൃശൂര്‍ 32, കൊല്ലം 30,...

സംസ്ഥാനത്ത് 429 പേര്‍ക്ക് കൊവിഡ്; ഒരു മരണം

കേരളത്തില്‍ 429 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39,...

കേരളത്തിൽ 424 പേര്‍ക്ക് കൊവിഡ്, 528 രോഗമുക്തി

കേരളത്തില്‍ 424 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28,...

ഇന്ന് 495 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 850

കേരളത്തില്‍ 495 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 117, തിരുവനന്തപുരം 79, കോട്ടയം 68, കോഴിക്കോട് 45, ഇടുക്കി 33,...

രാജ്യത്ത് കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്; 98.71 ശതമാനം രോഗമുക്തി

രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,116 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു....

രാജ്യത്ത് മൂവായിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍; 89 മരണം

രാജ്യത്ത് 3614 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ 89 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു,...

Page 5 of 26 1 3 4 5 6 7 26
Advertisement