ലോകസഭാ തെരെഞ്ഞടുപ്പ് പരാജയത്തിന് പിന്നാലെ രാജ്യസഭാ സീറ്റിനെച്ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം രൂക്ഷം. രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും വിട്ടുവീഴ്ചയില്ലെന്നും സി.പി.ഐ...
രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ സി.പി.ഐ.എം. സീറ്റ് ആവശ്യപ്പെട്ട പാര്‍ട്ടികളുമായി ഉടന്‍ തന്നെ വേവ്വേറെ ചര്‍ച്ച...
രാജ്യസഭാ സീറ്റ് വിവാദത്തിൽ മറുപടിയുമായി സിപിഐ. ഒരു സീറ്റ് സിപിഐക്ക് അവകാശപ്പെട്ടതാണ്. അത് സിപിഐക്ക് ലഭിക്കണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി...
സിപിഐ എംപി എം സെല്‍വരാജിന്റെ വിയോഗത്തില്‍ അനുശോചിച്ച് പാര്‍ട്ടി നേതൃത്വം. എല്ലാവര്‍ക്കും മാതൃകയായ നേതാവായിരുന്നു സെല്‍വരാജെന്ന് സിപിഐ നേതൃത്വം പ്രതികരിച്ചു....
നാഗപട്ടണം എംപി എം സെൽവരാജ് (67) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം....
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നമിക്ക് 12 സീറ്റിൽ വിജയസാധ്യതയെന്ന് സിപിഐ എക്‌സിക്യൂട്ടിവ്. മൂന്ന് സീറ്റിൽ സിപിഐ വിജയിക്കുമെന്നും തൃശൂരും മാവേലിക്കരയിലും...
ഇ പി ജയരാജൻ-പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയിൽ സിപിഐക്ക് കടുത്ത അതൃപ്തി.ഇ.പിയുടെ തുറന്നുപറച്ചിൽ മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചുവെന്നാണ് സിപിഐ വിലയിരുത്തൽ. ഇ.പി...
വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി വീശി ബൃന്ദ കാരാട്ട്. എല്‍ഡിഎഫിന്റെ ബഹുമാന്യ...
രാജ്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് നിലനിൽക്കേണ്ടതുണ്ട് എന്നുപറഞ്ഞാണ് 2021ൽ ജെഎൻയു മുൻ വിദ്യാർഥി നേതാവും ബിഹാറിൽ നിന്നുള്ള സിപിഐ നേതാവുമായിരുന്ന കനയ്യ...
സിപിഐക്ക് നോട്ടീസ് അയച്ച് ആദായനികുതിവകുപ്പ്. 11 കോടി രൂപ ആവശ്യപ്പെട്ടാണ് നോട്ടീസ്. കോൺഗ്രസിന് പിന്നെലെയാണ് സിപിഐക്കും നോട്ടീസ് അയച്ചത്. ടാക്‌സ്...