വി ഡി സവർക്കറെ പുകഴ്ത്തി CPI ആലപ്പുഴ വെണ്മണി ലോക്കൽ സെക്രട്ടറി ശുഹൈബ് മുഹമ്മദ്. വാട്സാപ്പ് ഗ്രൂപ്പിലാണ് അദ്ദേഹം ഇത്തരത്തിലൊരു...
ലോക്സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിലെ പരാജയത്തില്‍ സിപിഐഎമ്മിനെ വിമര്‍ശിച്ച് സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം. സിറ്റിംഗ് എംപിയോട് കടുത്ത വിരോധം...
സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ റവന്യുമന്ത്രി കെ രാജന് വിമര്‍ശനം. തൃശൂര്‍ പൂരം അലങ്കോലമായതില്‍ ചുമതലക്കാരനായ മന്ത്രി കെ രാജന്...
സംസ്ഥാനത്ത് കൊടും കുറ്റവാളികൾക്ക് സംരക്ഷണം കിട്ടുന്നു എന്ന് സിപിഐ രാഷ്ട്രീയ റിപ്പോർട്ട്. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയകാര്യ റിപ്പോർട്ടിലെ വിവരങ്ങൾ...
വയനാട് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.24 കോടി രൂപ സംഭാവന നൽകി സിപിഐ. സി.പി ഐ സംസ്ഥാന കൗൺസിൽ...
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് എൽ.ഡി.എഫിനുണ്ടായ തിരിച്ചടിക്ക് പ്രധാന കാരണം കേരള കോൺഗ്രസ് (എം) ആണെന്ന് സി.പി.ഐ.യുടെ കോട്ടയം ജില്ലാ...
എൽഡിഎഫിൽ വേണ്ടത്ര ചർച്ചകൾ നടക്കുന്നില്ലെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ വിമർശനം. മുന്നണിയിൽ ഫലപ്രദമായ ചർച്ചയോ കൂടിയാലോചനകളോ...
സിപിഐ ഇടതുമുന്നണി വിടണമെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പൊതുചര്‍ച്ചയില്‍ ആവശ്യം. മുന്നണി വിടേണ്ട സമയം കഴിഞ്ഞെന്നും സിപിഐഎം വലതുപക്ഷമായി കഴിഞ്ഞെന്നും...
സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ രാജൻ. നേതാക്കളും മന്ത്രിമാരും മുട്ടുവിറക്കുന്നവരല്ലെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു....
സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മന്ത്രി ജി ആര് അനിലിന് രൂക്ഷവിമര്‍ശനം. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ മന്ത്രിക്ക് കഴിയുന്നില്ലെന്നുംമാവേലി സ്റ്റോറിലൂടെ നല്കുന്ന...