സി.പി.ഐ.എമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.ഐ.എം മുബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ എതിര്‍ക്കും. കേരളത്തിൽ സിൽവർ ലൈൻ...
ദേവികുളം തെരഞ്ഞെടുപ്പ് വീഴ്ചയില്‍ എസ്.രാജേന്ദ്രനെതിരെ നടപടിക്ക് ശുപാര്‍ശ. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ഇടുക്കി ജില്ലാ കമ്മിറ്റി ശുപാര്‍ശ...
സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളത്തിൽ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമര്‍ശനം. പൊതുചര്‍ച്ചയിലാണ് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്. ഒന്നാം പിണറായി സർക്കാരിനെ...
ലീഗിനെതിരായ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. എത്ര വിമര്‍ശനങ്ങളുന്നയിച്ചാലും ലീഗിന്റെ മതേതര...
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ആര്‍എസ്എസിനെ സഹായിക്കുന്നതാണെന്ന് സിപിഐഎം...
മലപ്പുറം ജില്ലാ സമ്മേളനത്തിൽ സമസ്തയെ പ്രശംസിച്ച് സിപിഐഎം സംഘടനാ റിപ്പോർട്ട്. വഖഫ് വിഷയത്തിൽ ഇ.കെ, എ.പി സമസ്തകൾ സ്വീകരിച്ച നിലപാട്...
കെ റെയിൽ പദ്ധതിക്കെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം. അതിവേഗ റെയിൽ പാതയെ മഹാരാഷ്ട്രയിൽ പാർട്ടി എതിർക്കുന്നു. കേരളത്തിൽ...
കെ റെയിൽ പദ്ധതിയിൽ ലഘുലേഖയുമായി വീടുകൾ കേന്ദ്രീകരിച്ച് സി പി ഐ എം പ്രചാരണം. എതിർപ്പിന് പിന്നിൽ യു ഡി...
കെ-റെയില്‍ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ ആവശ്യപ്പെട്ട് സിപിഐ. പദ്ധതിയുടെ ഡിപിആര്‍ കണ്ട് പരിശോധിച്ച ശേഷം മാത്രം തുടര്‍നിലപാട് സ്വീകരിക്കും....
സമാധാന കേരളത്തെ ഇല്ലാതാക്കാൻ രണ്ട് വിഭാഗം വർഗീയ ശക്തികൾ ശ്രമിക്കുന്നുവെന്ന് സി പി ഐ എം. മതവർഗീയത പരത്തി ജനങ്ങളിൽ...