Advertisement
ഇ എസ് ബിജിമോൾ എംഎൽഎയെ തരംതാഴ്ത്തി

ഗോഡ്ഫാദർ പരാമർശത്തെ തുടർന്ന് ഇ എസ് ബിജിമോൾ എംഎൽഎയെ സിപിഐ സംസ്ഥാന കൗൺസിലിൽനിന്ന് തരംതാഴ്ത്തി. സംസ്ഥാന കൗൺസിലിൽനിന്ന് ജില്ലാ കൗൺസിലിലേക്കാണ്...

ദളിതർക്ക് നൽകാനുള്ള ഭൂമി വിട്ട് നൽകണം; ജിഗ്നേഷ് മെവാനി

കേരളത്തിൽ ദളിതർക്ക് നൽകാനുള്ള ഭൂമി അവർക്ക് വിട്ട് നൽകണമെന്ന് ഗുജറാത്ത്‌ ദളിത് സമരനായകൻ ജിഗ്നേഷ് മെവാനി. തൃശ്ശൂർ തെക്കേഗോപുരനടയിൽ ദളിത്...

സിപിഎം നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു

കണ്ണൂരിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തെ പട്ടാപ്പകൽ വെട്ടിക്കൊന്നു. പടുവിലായി ലോക്കൽ കമ്മിറ്റി അംഗം കുഴിച്ചാലിൽ മോഹനനെ (50) യാണ്...

സിപിഐഎം മുൻ ജില്ലാ സെക്രട്ടറി മാമ്മുകുട്ടി അന്തരിച്ചു

മുതിർന്ന സിപിഐഎം നേതാവും മുൻ തൃശ്ശൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന കെ കെ മാമക്കുട്ടി(95) അന്തരിച്ചു. എലൈറ്റ് ആശുപത്രിയിൽ രാവിലെ 10.50...

മകന്റെ ഭാര്യയെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് പാർട്ടി അറിവോടെ; പി കെ ശ്രീമതി

2006 ൽ പേഴ്‌സണൽ സ്റ്റാഫിൽ തന്റെ മകന്റെ ഭാര്യയെ നിയമിച്ചത് പാർട്ടിയുടെ അറിവോടെയെന്ന് പി കെ ശ്രീമതി. ഫേസ്ബുക്കിലൂടെയാണ് എം പി...

”സിപിഎമ്മിനോട് ഇത്ര പേടിയെന്തിന്?”

  നാദാപുരത്തെ അസ്ലമിന്റെ കൊലപാതകത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർ സിപിഎമ്മിനെതിരെ മൗനം പാലിക്കുന്നതെന്തിനെന്ന് ലീഗ് അണികൾക്കിടയിൽ വിമർശനം. തങ്ങളുടെ പ്രവർത്തകൻ...

പാളയത്തിൽ പട; ഇപ്പോൾ കൊലപാതകവും; സഖാക്കൾ കുടുങ്ങുമോ

ഈരാറ്റുപേട്ടയിൽ സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്...

”ആ രാജി അപ്രതീക്ഷിതമായിരുന്നു”- സീതാറാം യെച്ചൂരി

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ചേർന്ന ബംഗാൾ ഘടകത്തിന്റെ നടപടി കേന്ദ്രക്കമ്മിറ്റി തള്ളി.പാർട്ടി നയത്തിന് വിരുദ്ധമായാണ് ബംഗാൾ ഘടകം പ്രവർത്തിച്ചത്....

ബംഗാളിലെ കോൺഗ്രസ് സഖ്യം ;സിപിഎമ്മിൽ പൊട്ടിത്തെറി,കേന്ദ്രക്കമ്മിറ്റിയിൽ രാജി

  ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ചേർന്നതിൽ സിപിഎമ്മിൽ വ്യാപക പ്രതിഷേധം. സഖ്യം പാർട്ടി നയരേഖയ്ക്ക് വിരുദ്ധമെന്ന് രേഖപ്പെടുത്താത്തതിൽ...

കനയ്യ കുമാർ കേരളത്തിൽ എത്തി

ജെ എൻ യു വിദ്യാർത്ഥി നേതാവ് കനയ്യ കുമാർ കേരളത്തിൽ. സിപിഎമ്മിന്റേയും എഐഎസ്എഫിന്റെയും പരിപാടികളിൽ പങ്കെടുക്കാനാണ് കനയ്യ കേരളത്തിലെത്തിയത്. ഇഎംഎസ്...

Page 412 of 413 1 410 411 412 413
Advertisement