Advertisement
കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സി​പി​എം ഏ​രിയാ ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം

കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സി​പി​എം ഏ​രിയാ ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ അ​ജ്ഞാ​ത​ർ ത​ക​ർ​ത്തു. സ്ഫോ​ട​ക വ​സ്തു...

സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം; കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ തുടങ്ങി

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിയ്ക്കടുത്ത് പുളിയഞ്ചേരിയിൽ ആർഎംപി- സിപിഎം സംഘർഷത്തില്‍ ആറ്  സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റതിനെ തുടര്‍ന്ന് കൊയിലാണ്ടില്‍ ആഹ്വാനം ചെയ്ത...

കോടിയേരിയെ വെട്ടി ബംഗാള്‍ സിപിഎം ഘടകം

കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ ചര്‍ച്ചയാക്കി സിപിഎം ബംഗാള്‍ ഘടകം രംഗത്ത്. ബിനോയ് കോടിയേരിക്കെതിരായ പണമിടപാട് വിവാദങ്ങള്‍ പാര്‍ട്ടിക്ക്...

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ഇന്ന് തുടക്കം

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. രണ്ട് ദിവസമാണ് സമ്മേളനം ചേരുക. ജില്ലാ സമ്മേളനങ്ങളുടെ അവലോകനവും സംസ്ഥാന സമ്മേളനവുമാണ്...

നിയമസഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം; ചന്തയിലേത് പോലെ പെരുമാറരുതെന്ന് മുഖ്യമന്ത്രി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയും വിജയന്‍ പിളള എംഎല്‍എയുടെ മകനും നടത്തിയ സാമ്പത്തിക തട്ടിപ്പ്...

ബിനോയ് കോടിയേരി വിഷയം; സിപിഎം ഇടപെടില്ലെന്ന് എസ് രാമചന്ദ്രൻ പിള്ള

ബിനോയ് കോടിയേരിക്കെതിരായ യാത്രാവിലക്ക് പരിഹരിക്കാന്‍ സിപിഎം ഇടപെടില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള.യാത്ര വിലക്ക് ബിനോയ് കോടിയേരിയുടെ...

പാര്‍ട്ടി പദവി ദുരുപയോഗം ചെയ്യരുതെന്ന് സീതാറാം യെച്ചൂരി

പാര്‍ട്ടിയിലെ സ്വാധീനവും പദവികളും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ദുരുപയോഗിക്കുന്നത് ശരിയല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അത്തരം പ്രവണതകള്‍ മാറ്റണമെന്നും...

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ആരംഭിച്ചു

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‌ ആരംഭം. സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു....

എസ്ഡിപിഐ പിന്തുണയോടെ കൊണ്ടോട്ടി നഗരസഭയില്‍ സിപിഎം ചെയര്‍മാന്‍

എസ്ഡിപിഐ പിന്തുണയോടെ കൊണ്ടോട്ടി നഗരസഭയില്‍ മതേതര വികസന മുന്നണിക്കു ചെയര്‍മാന്‍ സ്ഥാനം. ചെയര്‍മാന്‍ സ്ഥാനത്തേക്കു നടന്ന വോട്ടെടുപ്പില്‍ മതേതര വികസന...

ബിനോയിക്കെതിരായ പണമിടപാട് ആരോപണം; കോടിയേരിയുടെ പ്രതികരണം

മകന്‍ ബിനോയ് കോടിയേരിക്കെതിരായ പണമിടപാട് കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നും തനിക്ക് മുന്‍പില്‍ എത്തിയിട്ടില്ലെന്ന് കോടിയേരി...

Page 20 of 35 1 18 19 20 21 22 35
Advertisement