Advertisement
വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോ​ഗിച്ച് വിദേശത്തേക്ക് കടക്കാൻ നോക്കിയ ശ്രീലങ്കൻ പൗരൻ അറസ്റ്റിൽ

വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോ​ഗിച്ച് വിദേശത്തേക്ക് പോവാൻ നോക്കിയ ശ്രീലങ്കൻ പൗരൻ അറസ്റ്റിൽ. ശാന്തിരൻ പ്രഗഷ് രാജ് എന്നയാളാണ് തിരുവനന്തപുരം...

മിനറൽ വാട്ടർ കുപ്പികളിൽ ചാരായം, വില്പന നടത്തുന്നത് ഒരു ലിറ്ററിന് 1000 മുതൽ 1250 രൂപ വരെ; പ്രതി പിടിയിൽ

ബൈക്കിൽ ചാരായം കടത്തിക്കൊണ്ടുവന്ന പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ വാമനപുരത്താണ് സംഭവം. പനവൂർ വില്ലേജിൽ മൂന്നാനക്കുഴി മലമുകൾ തടത്തരികത്ത് വീട്ടിൽ...

എമർജൻസി ലൈറ്റിനുള്ളിൽ ഒളിപ്പിച്ചത് അരക്കോടിയുടെ സ്വർണം; പാലക്കാട്‌ സ്വദേശി പിടിയിൽ

കരിപ്പൂരിൽ അരക്കോടിയുടെ സ്വർണ്ണം കസ്റ്റംസ്‌ പിടികൂടി. എമർജൻസി ലൈറ്റിനുള്ളിൽ വെച്ച് കടത്തുവാൻ ശ്രമിച്ച 902 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്....

വൈത്തിരി കൊലപാതകം; 17 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

വൈത്തിരി റിസോർട്ട് ഉടമയെ അടിച്ചുകൊന്ന കേസിൽ പ്രതി പിടിയിൽ. 17 വർഷത്തോളം വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെയാണ്...

കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ജീവനൊടുക്കി; പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. പാരിപ്പള്ളി പാമ്പുറം സന്ധ്യ ഭവനത്തില്‍ കണ്ണന്‍(21) ആണ്...

ബെൽറ്റിന്റെ രൂപത്തിലും കാപ്സ്യൂൾ രൂപത്തിലും 21 ലക്ഷം രൂപയുടെ സ്വർണക്കടത്ത്; വളാഞ്ചേരി സ്വദേശി പിടിയിൽ

നെടുമ്പാശേരിയില്‍ വൻ സ്വര്‍ണ്ണവേട്ടയുമായി കസ്റ്റംസ്. ബെൽറ്റിന്റെ രൂപത്തിലും കാപ്സ്യൂൾ രൂപത്തിലുമായി കടത്താൻ ശ്രമിച്ച 21 ലക്ഷം രൂപയുടെ സ്വർണമാണ് കൊച്ചി...

67 ചെറിയ പൊതികളിലാക്കിയ കഞ്ചാവുമായി പിടിയിലായ യുവാവിൽ നിന്ന് എയർ ഗണ്ണും കത്തിയും കണ്ടെടുത്തു

67 പാക്കറ്റ് കഞ്ചാവുമായി പിടിയിലായയാളിൽ നിന്ന് എയർ ഗണ്ണും കത്തിയും കണ്ടെടുത്തു. ആലപ്പുഴ ജില്ലയിലെ ചാരുംമൂടിലാണ് സംഭവം. വള്ളികുന്നം കന്നിമേൽ...

മദ്യലഹരിയിൽ സ്കൂളിലെ ബസ് എറിഞ്ഞു തകർത്ത പൂർവ്വ വിദ്യാർത്ഥികൾ അറസ്റ്റിൽ;

പത്തനംതിട്ട തൈക്കാവ് സ്കൂളിലെ ബസ് എറിഞ്ഞു തകർത്ത കേസിൽ, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ അറസ്റ്റിൽ. ഷമീർ ,ഷൈനു എന്നിവരാണ് അറസ്റ്റിലായത്....

കുളത്തൂപ്പുഴയിൽ പോക്സോ കേസിലെ അതിജീവതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പോക്സോ കേസിലെ അതിജീവതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയായ പതിനാറുകാരിയാണ് മരിച്ചത്. വൈകിട്ടോടെ വീടിന് സമീപത്തെ വനത്തിലാണ്...

ബാം​ഗ്ലൂരിൽ നിന്നെത്തിയ യുവാക്കളുടെ ബാ​ഗിൽ 7.95 ഗ്രാം എം.ഡി.എം.എ; കാത്തിരുന്ന് കൈയ്യോടെ പൊക്കി പൊലീസ്

കരുനാഗപ്പള്ളിയിൽ എം.ഡി.എം.എയും കഞ്ചാവുമായി 2 പേർ അറസ്റ്റിൽ. ബാം​ഗ്ലൂരിൽ നിന്നെത്തിയ യുവാക്കളാണ് അറസ്റ്റിലായത്. ശാസ്താംകോട്ട ആയിക്കുന്നം അഖിൽ ഭവനിൽ കണ്ണൻ...

Page 41 of 123 1 39 40 41 42 43 123
Advertisement