Advertisement
കുഴൽക്കിണറിൽ നിന്ന് വെള്ളമെടുത്തതിനെ ചൊല്ലി തർക്കം; ദളിത് യുവാവിനെ അടിച്ചുക്കൊന്നു

മധ്യപ്രദേശിൽ കുഴൽക്കിണറിൽ നിന്ന് വെള്ളമെടുത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ‌ ദളിത് യുവാവിനെ അടിച്ചുക്കൊന്നു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്....

Advertisement