Advertisement
കോഴിക്കോട് ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട അസം സ്വദേശി മരിച്ചു

ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട അസം സ്വദേശി മരിച്ചു. കണ്ണൂർ – എറണാകുളം ഇൻറർസിറ്റി എക്സ്പ്രസിൽ ഇന്നലെ വൈകുന്നേരമായിരുന്നു...

ദമ്പതികൾ സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ദമ്പതികൾ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. കൊല്ലം മൈലക്കാട് വെച്ചാണ് അപകടമുണ്ടായത്. കേരളപുരം വരട്ടുചിറ...

വീട് നിർമ്മാണത്തിനിടെ പാമ്പുകടിയേറ്റ് ബീഹാർ സ്വദേശി മരിച്ചു

വീട് നിർമ്മാണത്തിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ബീഹാർ സ്വദേശി മരിച്ചു. ബീഹാർ വെസ്റ്റ് ചമ്പാരൻ ദൂംനഗറിൽ ഇദ്രിഷ്‌മിയാൻ (37) ആണ് മരിച്ചത്....

കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട ട്രാക്ടർ ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ടാർ മിക്സിംഗ് യൂണിറ്റ് ഘടിപ്പിച്ച ട്രാക്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഇടുക്കി പീരുമേട് സ്വദേശി അഭിലാഷാണ് (38) മരിച്ചത്. വടശേരിക്കരയ്ക്ക്...

മയക്കുമരുന്ന് വാങ്ങാൻ പണം നൽകിയില്ല; പിതാവിനെ കൊലപ്പെടുത്തി യുവാവ്

ഡൽഹിയിൽ മയക്കുമരുന്ന് വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് പിതാവിനെ കൊലപ്പെടുത്തി യുവാവ്. ഇന്നലെ വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ സുബാഷ് പ്ലേസിലാണ്...

മധുരയിൽ ഹിന്ദു മക്കൾ പാർട്ടി നേതാവിനെ വെട്ടി കൊന്നു

തമിഴ്‌നാട്ടിലെ മധുരയിൽ ഹിന്ദു മക്കൾ കച്ചി നേതാവിനെ ഒരു സംഘം അക്രമികൾ വെട്ടിക്കൊന്നു. പാർട്ടിയുടെ ദക്ഷിണ ജില്ലാ ഉപാധ്യക്ഷൻ മണികണ്ഠനാണ്...

കൂത്താടുകുളത്ത് അസം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി

കൂത്താട്ടുകുളത്ത് അസം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. അസം സ്വദേശി ബബൂൾ ഹുസൈനെയാണ് (36) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം...

വീടിന്റെ ബാൽക്കണിയിൽ അമ്മയെയും രണ്ട് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ കുന്നംകുളം പന്നിത്തടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെയും രണ്ട് കുട്ടികളെയുമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്....

കോഴി കയറ്റിവന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

തൃശൂർ ആര്യംപാടത്ത് പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ദേശമംഗലത്ത് താമസിക്കുന്ന...

കോവളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു യുവതിക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കോവളത്താണ് അപകടമുണ്ടായത്. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ഗുരുതരമായി...

Page 43 of 129 1 41 42 43 44 45 129
Advertisement