Advertisement
അഗ്നിപഥ് പ്രതിഷേധം: സെക്കന്ദരാബാദിൽ പൊലീസ് വെടിവെപ്പ്; ഒരു മരണം

അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധം കത്തുന്നു. തെലങ്കാനയിലെ സെക്കന്ദരാബാദിൽ റെയിൽവേ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ ഒരാൾ...

കൂടല്ലൂരിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; ഇരുപത് പേർക്ക് പരുക്ക്

കേരള തമിഴ്നാട് അതിർത്തിയിൽ കുമളിക്കടുത്ത് കൂടല്ലൂരിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഇരുപത് പേർക്ക് പരുക്കേറ്റു. ഗൂഡല്ലൂർ സ്വദേശി കൃഷ്ണമൂർത്തിയാണ്...

അമേരിക്കയിലെ പള്ളിയിൽ വെടിവയ്പ്പ്; ഒരാൾ മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരുക്ക്

അമേരിക്കയിൽ അലബാമയിലെ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. വെസ്‌റ്റാവിയയിലെ സെൻറ് സ്റ്റീഫൻസ് പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവവുമായി...

കാന്തല്ലൂരില്‍ തോട്ടം മേല്‍നോട്ടക്കാരനെ വെട്ടിക്കൊലപ്പെടുത്തി

മറയൂര്‍ കാന്തല്ലൂരില്‍ തോട്ടം മേല്‍നോട്ടക്കാരനെ വെട്ടിക്കൊലപ്പെടുത്തി. ആനച്ചാല്‍ ചെങ്കുളം സ്വദേശി തോപ്പില്‍ ബെന്നിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാന്തല്ലൂര്‍ ചുരുക്കുളം സ്വദേശി...

‘ഞാൻ മരിച്ചിട്ടില്ല’; ജീവനോടെയുണ്ടെന്ന് കുളപ്പുള്ളി ലീല

താൻ മരണപ്പെട്ടു എന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് സിനിമാ താരം കുളപ്പുള്ളി ലീല. ഇന്നലെയാണ് താൻ സംഭവം അറിഞ്ഞെന്നും കേസ് കൊടുക്കില്ലെന്നും...

ഷുഹൈലയുടെ മരണം; പൊലീസിനെതിരെ കുടുംബം

കാസർഗോഡ് ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഷുഹൈലയുടെ മരണത്തില്‍ പൊലീസിനെതിരെ കുടുംബം. ആത്മഹത്യാപ്രേരണ വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ടായിട്ടും പൊലീസ് നടപടി...

ചിറയിന്‍കീഴിലെ ചന്ദ്രന്റെ മരണം; എഫ്.ഐ.ആറിൽ പരാതിയിലെ സുപ്രധാന വിവരങ്ങൾ ചേർത്തിട്ടില്ല

ചിറയിന്‍കീഴിലെ ചന്ദ്രന്റെ മരണത്തില്‍ എഫ്.ഐ.ആറിൽ ഒളിച്ചു കളി. എഫ്.ഐ.ആറിൽ പരാതിയിലെ സുപ്രധാന വിവരങ്ങൾ ചേർത്തില്ലെന്ന് ആരോപണം. അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്....

ജോലിക്ക് പോകാൻ നിരന്തരം സമ്മർദ്ദം; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ജോലിക്ക് പോകാന്‍ നിരന്തരം സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഇന്നലെയാണ് സംഭവം...

അപകടത്തില്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് മോര്‍ച്ചറിയില്‍; പിന്നീട് ശവപ്പെട്ടിയില്‍; ഒടുവില്‍ പെട്ടി തുറന്ന് പുറത്തെത്തി യുവതി

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര പിഴവ് മൂലം യുവതിയ്ക്ക് ദാരുണാന്ത്യം. വാഹനാപകടത്തില്‍ യുവതി മരിച്ചെന്ന് തെറ്റായി വിലയിരുത്തി മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചതാണ്...

വീണ്ടും ദുരഭിമാനക്കൊല; ദളിത് യുവാവിനെ പ്രണയിച്ച പതിനേഴുകാരിയെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊന്നു

ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അച്ഛന്‍ പതിനേഴുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കർണാടകയിലെ മൈസൂരിലാണ് വീണ്ടും ദുരഭിമാനക്കൊല നടന്നത്. കൊലപാതകത്തിന്...

Page 71 of 132 1 69 70 71 72 73 132
Advertisement