Advertisement
കുനോ നാഷണൽ പാർക്കിലെ 2 ചീറ്റക്കുഞ്ഞുങ്ങൾ കൂടി ചത്തു

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ രണ്ട് ചീറ്റക്കുട്ടികൾ കൂടി ചത്തു. ജ്വാല എന്ന പെൺചീറ്റയുടെ രണ്ട് കുഞ്ഞുങ്ങളാണ് ചത്തത്. പോഷകാഹാരക്കുറവ്...

നടി വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു

ടെലിവിഷൻ താരം വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു. ഹിമാചല്‍പ്രദേശില്‍ വച്ചുണ്ടായ കാര്‍ അപകടത്തിലാണ് ഇരുപത്തേയേഴുകാരിയായ വൈഭവി ഉപാധ്യായയ്ക്ക് ജീവൻ നഷ്‍ടമായത്....

പുഴയിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

അഴീക്കോട് ജെട്ടിയിൽ വള്ളത്തിൽ കിടന്ന് ഉറങ്ങുന്നതിനിടയിൽ പുഴയിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി...

ആർആർആറിലെ വില്ലനായെത്തിയ നടൻ റേ സ്റ്റീവൻസൺ അന്തരിച്ചു

എസ്.എസ് രാജമൗലി ചിത്രം ആർആർആറിൽ വില്ലനായ ബ്രിട്ടീഷ് ഗവർണറായി അഭിനയിച്ച വടക്കൻ ഐറിഷ് നടൻ റേ സ്റ്റീവൻസൺ (58) അന്തരിച്ചു....

ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ എസ്.പി. ഹിന്ദുജ അന്തരിച്ചു

ഹിന്ദുജ ഗ്രൂപ്പ് ചെയർമാനും ഹിന്ദുജ സഹോദരന്മാരിൽ മുതിർന്നയാളുമായ എസ്.പി. ഹിന്ദുജ (87) അന്തരിച്ചു. ലണ്ടനിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി അസുഖബാധിതനായിരുന്നു. ലോകത്തിലെ...

വേനൽച്ചൂടിൽ കിലോമീറ്ററുകൾ നടന്ന ഗർഭിണി സൂര്യാഘാതമേറ്റ് മരിച്ചു

മഹാരാഷ്ട്രയിൽ ഗർഭിണിയായ ആദിവാസി യുവതി സൂര്യാഘാതമേറ്റ് മരിച്ചു. വേനൽച്ചൂടിൽ കിലോമീറ്ററുകൾ നടന്ന് ആശുപത്രിയിലെത്തി മടങ്ങിയ ഇരുപത്തിയൊന്നുകാരി, ആരോഗ്യനില വഷളായതിനെ തുടർന്ന്...

ബംഗാളി എഴുത്തുകാരൻ സമരേഷ് മജുംദാർ അന്തരിച്ചു

പ്രശസ്ത ബംഗാളി എഴുത്തുകാരൻ സമരേഷ് മജുംദാർ അന്തരിച്ചു. 79 വയസ്സായിരുന്നു. വൈകുന്നേരം 5.45 ഓടെ ആയിരുന്നു അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ...

ചെഗുവേരയെ പിടികൂടിയ ബൊളീവിയൻ ജനറൽ അന്തരിച്ചു

ക്യൂബൻ വിപ്ലവകാരി ഏണസ്റ്റോ “ചെ” ചെഗുവേരയെ പിടികൂടി ദേശീയ നായകനായി മാറിയ ബൊളീവിയൻ ജനറൽ ഗാരി പ്രാഡോ സാൽമൺ (84)...

മുൻ എം.എൽ.എ നബീസ ഉമ്മാൾ അന്തരിച്ചു

മുൻ എം.എൽ.എ പ്രൊഫ. നബീസ ഉമ്മാൾ(92) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ, തിരുവനന്തപുരം നെടുമങ്ങാടുള്ള പത്താംകല്ലിലെ വസതിയിലായിരുന്നു അന്ത്യം....

താമസ സ്ഥലത്ത് തീപിടുത്തം; റിയാദിൽ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറ് പേർക്ക് ദാരുണാന്ത്യം

റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ മലയാളികൾ അടക്കം ആറ് പേർ മരിച്ചു. മലപ്പുറം സ്വദേശികളായ രണ്ട്...

Page 6 of 28 1 4 5 6 7 8 28
Advertisement