Advertisement
അഭിപ്രായ സര്‍വെകളില്‍ ട്രംപും കമലയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍; ജോ ബൈഡന്റെ ‘മാലിന്യം’ പരാമര്‍ശം ആയുധമാക്കി റിപ്പബ്ലിക്കന്‍ പാര്‍ട്ടി

പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൂടില്‍ അമേരിക്ക. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കമല ഹാരിസും ഡൊണാള്‍ഡ് ട്രംപും മുന്നോട്ടുപോകുകയാണ്....

കമലയെ ആരെങ്കിലും കൊല്ലാന്‍ നോക്കിയാല്‍…; വീണ്ടും പരിഹാസങ്ങളുമായി മസ്‌ക്; തമാശ അതിരുകടക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനുവേണ്ടി ശക്തമായി വാദിക്കുന്നതിനിടെ എതിര്‍ സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെ വീണ്ടും പരിഹസിച്ച് ഇലോണ്‍ മസ്‌ക്....

ഗര്‍ഭഛിദ്രത്തെ അനുകൂലിച്ച് മെലാനിയ; ട്രംപിനെ കുഴക്കി പങ്കാളിയുടെ എക്‌സ് പോസ്റ്റ്

ഗര്‍ഭഛിദ്രത്തിന് അനുകൂല നിലപാടുമായി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് മുന്നോട്ട് വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഗര്‍ഭഛിദ്രത്തിന് എതിരെ നിലപാടുള്ള റിപബ്ലിക്കന്‍...

ഭാര്യയെ പീഡിപിക്കുന്ന സീനുകള്‍, ട്രംപ് ബയോപിക്കിന് എതിരെ നിയമനടപടിക്ക് നീക്കം

നവംബറില്‍ നടക്കുന്ന മേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെ ഡൊണാള്‍ഡ് ട്രംപിന്റെ ബയോപിക്ക് റിലീസിനെത്തുന്നത് വിവാദങ്ങളുമായി. ബാല്യകാലം മുതല്‍ 1980കളിലെ ട്രംപിന്റെ...

2720 കിലോ ഭാരം, ലാസ് വേഗസില്‍ നടുറോഡില്‍ ട്രംപിന്റെ പടുകൂറ്റൻ നഗ്നപ്രതിമ

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ പടുകൂറ്റൻ നഗ്ന പ്രതിമ നടുറോഡില്‍. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ലാസ് വേഗസില്‍...

ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ മരുന്നുകൾ വാഗ്ദാനം ചെയ്ത് മോദി; നാളെ ട്രംപിനെയും കാണും

പ്രധാനമന്ത്രി നരേന്ദ്ര മോദി -യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ഡെലവെയറിലെ ബൈഡന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇൻഡോ-പസഫിക് രാജ്യങ്ങൾക്കായി...

‘മോദി ഫന്റാസ്റ്റിക് ; അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തും’; ഡോണള്‍ഡ് ട്രംപ്

അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡോണള്‍ഡ് ട്രംപ്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലായിരിക്കും കൂടിക്കാഴ്ച. മിഷിഗണില്‍ നടന്ന...

എന്തുകൊണ്ട് ബൈഡനും കമലയ്ക്കും നേരെ വധശ്രമങ്ങള്‍ ഉണ്ടാകുന്നില്ല!; പ്രതികരണവുമായി മസ്‌ക്

അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തില്‍ പ്രതികരണവുമായി ഇലോണ്‍ മസ്‌ക്. എന്തുകൊണ്ട് ഡൊണാള്‍ഡ് ട്രംപിനെ...

ട്രംപിനെതിരെ വീണ്ടും വധശ്രമം; ഗോള്‍ഫ് ക്ലബ്ബില്‍ മറഞ്ഞിരുന്ന് വെടിയുതിര്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ട്രംപിനുനേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച അന്‍പത്തിയെട്ടുകാരനെ സീക്രട്ട് സര്‍വീസ് കസ്റ്റഡിയിലെടുത്തു....

ട്രംപും കമലയും, രണ്ടുപേരും ജീവിതത്തിന് എതിരായവര്‍, ഏത് തിന്മ വേണമെന്ന് അമേരിക്കക്കാര്‍ തീരുമാനിക്കട്ടെ: മാര്‍പ്പാപ്പ

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും കമലയുടെ ഗര്‍ഭഛിദ്ര വിഷയത്തിലെ നിലപാടും ചൂണ്ടിക്കാട്ടി രൂക്ഷവിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍...

Page 15 of 57 1 13 14 15 16 17 57
Advertisement