ആൻഡമാൻ ദ്വീപിൽ വൻ രാസ ലഹരി വേട്ട. കേരളത്തില്‍ നിന്നുള്ള കസ്റ്റംസ് പ്രിവന്റീവ് എക്സൈസിന്റെ സംയുക്ത പരിശോധനയിലാണ് ലഹരി വസ്തുക്കൾ...
കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം മയക്കുമരുന്ന് ഉപയോഗമാണ്. മദ്യത്തിന് പുറമെ മയക്കുമരുന്നിനും മറ്റ് ഹാനികരമായ വസ്തുക്കൾക്കും അടിമപ്പെടുന്നവരുടെ എണ്ണം...
സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല. സർക്കാർ ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. അടിയന്തര പരോളും അനുവദിക്കില്ല....
തൃശൂര്‍ ചാലക്കുടിയില്‍ വ്യാജ മയക്കുമരുന്ന് കേസില്‍പ്പെടുത്തി വീട്ടമ്മയെ ജയിലിലടച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി എം ബി...
തൃശ്ശൂർ ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ 72 ദിവസം ജയിലിൽ കിടക്കാൻ ഇടയായ ലഹരിക്കേസിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട്...
തൃശൂര്‍ ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയെന്ന കേസില്‍ എക്‌സൈസിന് ഗുരുതര വീഴ്ച.ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയില്‍...
സംസ്ഥാനത്ത് മയക്കുമരുന്നിനും ലഹരി കടത്തിനുമെതിരെ ശക്തമായി നടപടികളുമായി എക്‌സൈസ്. 2023 ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസക്കാലത്ത് ആകെ...
കോഴിക്കോട് വടകരയിൽ വൻ മയക്കു മരുന്ന് വേട്ടയുമായി എക്സൈസ്. 54 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസിൻ്റെ പിടിയിലായി. വടകര മുട്ടുങ്ങൽ...
തെലുങ്ക് സിനിമ നിർമാതാവ് കെ.പി ചൗധരി മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. ചൊവ്വാഴ്ച സൈബരാബാദ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ...
പാലക്കാട് വടക്കഞ്ചേരിയില്‍ മാരകമയക്ക് മരുന്നുമായി രണ്ട്‌പേര്‍ പിടിയിലായി. പുതുപ്പരിയാരം സ്വദേശി ആദര്‍ശ്, മുട്ടികുളങ്ങര സ്വദേശി സര്‍വേഷ് എന്നിവരാണ് വടക്കഞ്ചേരി പൊലീസിന്റെ...