Advertisement
അരുണാചല്‍ പ്രദേശില്‍ ഭൂചലനം

അരുണാചല്‍ പ്രദേശില്‍ ഭൂചലനമുണ്ടായി. ഇന്ന് രാവിലെ 10.30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.  റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്...

ഉത്തരകൊറിയയിൽ ഭൂചലനം; ആണവ പരീക്ഷണം നടത്തിയതായി സംശയം

ഉത്തരകൊറിയയിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കൊറിയയിൽ അനുഭവപ്പെട്ടത്. പ്രദേശിക സമയം രാവിലെ 11.30നായിരുന്നു...

മെക്സിക്കോയില്‍ വന്‍ഭൂചലനം

മെക്‌സിക്കോയില്‍ വന്‍ ഭൂകമ്പം.മെക്‌സിക്കോ സിറ്റിയില്‍നിന്ന് നൂറു കിലോമീറ്ററോളം അകലെ പ്യുഏബ്ല സംസ്ഥാനത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തി....

മെക്സിക്കോ ഭൂകമ്പം; മരണം 61കടന്നു

മെ​ക്സി​ക്കോ​യിലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ മ​രണസംഖ്യ 61 ആയി ഉയര്‍ന്നു. വ്യാഴാഴ്ചയാണ് ഭൂകമ്പം ഉണ്ടായത്.റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 8.1 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും...

സുമാത്രയില്‍ ശക്തമായ ഭൂചലനം

ഇന്തോനേഷ്യയിലെ  ശക്തമായ ഭൂചലനം. ഇന്ന് രാവിലെയാണ്സുമാത്രയില്‍ ഭൂചലനം ഉണ്ടായത്.   രാവിലെയുണ്ടായ ഭൂചലനത്തില്‍ 6.4 തീവ്രത രേഖപ്പെടുത്തി. സംഭവത്തില്‍ ആളപായമോ...

ജപ്പാനില്‍ ഭൂചനം

ജപ്പാനില്‍ ഭൂചലനം. ഇന്നലെ രാത്രി ജപ്പാനിലെ ഹോക്കൈഡോയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്​ടർ സ്​കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്​...

മഹാരാഷ്ട്രയില്‍ ഭൂചലനം

മഹാരാഷ്​ട്രയില്‍ ഭൂചലനം.കൊയാന ഡാമിനടുത്താണ് റിക്​ടർ സ്​കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്​. ആളപായമോ മറ്റ്​ നാശ നഷ്​ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സങ്​ലി, കോലാപൂർ...

പാപ്പുവ ന്യൂഗിനിയിൽ ഭൂചലനം

പാപ്പുവ ന്യൂഗിനിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവ്വേയാണ് ഇത്...

ഉത്തരേന്ത്യയില്‍ ഭൂചലനം

ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്നലെ രാത്രി 10.33 ഓടെയാണ് സംഭവം....

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

ഇന്തോനേഷ്യയിൽ ശക്​തമായ ഭൂചലനം. റിക്​ടർ സ്​കെയിലിൽ 6.4 രേഖപ്പെടുത്തി.​ ഇന്തോനേഷ്യൻ ടൗണായ ബന്ത അഷെയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.1.7കിലോമീറ്റര്‍...

Page 8 of 9 1 6 7 8 9
Advertisement