Advertisement
കഞ്ചാവ് കണ്ടെത്തിയത് തമിഴ്നാട് സ്വദേശിയുടെ മുറിയിൽ; പരിശോധന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ; എക്സൈസ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ

തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിലെ പരിശോധന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നുവെന്ന് തിരുവനന്തപുരം റെയിഞ്ച് മണ്ണന്തല എക്സൈസ് ഇൻസ്പെക്ടർ...

Advertisement