ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ വ്യാജ വോട്ടാണ് പാലക്കാട്ടെ പ്രധാന ചർച്ചാവിഷയം. മണ്ഡലത്തിൽ 2700 വ്യാജ വോട്ട് ഉണ്ടെന്ന് പരിശോധനയിൽ...
ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു.ആറാം മൈൽ സ്വദേശി ബിജുവിനെ ആണ് യുഡിഎഫ് ബൂത്ത്...
കാസർകോഡ് യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന എൽഡിഎഫ് പരാതി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ. വെബ്കാസ്റ്റ് ചെയ്ത ദൃശ്യങ്ങൾ പരിശോധിക്കും. എൽഡിഎഫിന്റെ...
കള്ളവോട്ട് പരാതിയുമായി യുഡിഎഫ്.പത്തനംതിട്ടയിൽ ഇടതുമുന്നണി കള്ളവോട്ടിനായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നു എന്നാണ് യുഡിഎഫിൻ്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിസിസി...
കാസര്‍ഗോഡ് ചീമേനിയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കള്ളവോട്ടിന് കൂട്ടുനില്‍ക്കുന്നതായി പരാതി. അഞ്ച് ഇരട്ടവോട്ടുകള്‍ കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഫീല്‍ഡ് ഓഫിസര്‍...
പത്തനംതിട്ട മെഴുവേലിയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍. ബി എല്‍ ഒ അമ്പിളിയെയാണ് ഇലവുംതിട്ട പോലീസ്...
പത്തനംതിട്ട മെഴുവേലിയില്‍ മരിച്ച ആളുടെ പേരില്‍ കള്ളവോട്ട്.ആറുവര്‍ഷം മുന്‍പ് മരിച്ച അന്നമ്മയുടെ പേരിലാണ് വീട്ടില്‍ വച്ച് കള്ളവോട്ട് ചെയ്തത്. ബില്‍ഒയുടെയും,...
കണ്ണൂരിൽ കള്ളവോട്ട് നടന്നെന്ന പരാതിയുമായി എൽഡിഎഫ്. വീട്ടിലെ വോട്ടിൽ കള്ളവോട്ട് നടന്നെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കോൺഗ്രസ് അനുഭാവിയായ ബിഎൽഒ കള്ളവോട്ടിന്...
കല്യാശേരി വോട്ട് തിരിമറിയില്‍ ആറു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ണപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്. സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഗണേശനാണ്...
കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് പരാതി. കല്യാശ്ശേരി പാറക്കടവിൽ സിപിഐഎം നേതാവ് 92 കാരിയുടെ വോട്ട് രേഖപ്പെടുത്തി എന്നാണ് പരാതി....