Advertisement
യുഡിഎഫിനേ വോട്ടുചെയ്യാവൂ എന്ന് താന്‍ പറഞ്ഞെന്നത് വ്യാജപ്രചാരണമെന്ന് കാന്തപുരം; സൈബര്‍ സെല്ലില്‍ ഉടന്‍ പരാതി നല്‍കും
സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലീയാര്‍. പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളുമായി...
Advertisement