പൊലീസ് കസ്റ്റഡിയിലെ പീഡനം 24 നോട് വിവരിച്ച് നോദീപ് കൗർ. കർഷക സമരത്തെ പിന്തുണച്ചതിനാണ് തന്നെ ഹരിയാന പൊലീസ് വേട്ടയാടിയതെന്ന്...
നെല്ല് സംഭരണത്തില്‍ അധിക കിഴിവ് വേണമെന്ന ആവശ്യത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് കര്‍ഷകര്‍ ജില്ലാ പാഡി ഓഫീസ് ഉപരോധിച്ചു. സംയുക്ത കര്‍ഷക...
കര്‍ഷക സമരം ശക്തമാകുന്നതിനിടെ കര്‍ഷക ക്ഷേമ പദ്ധതിയെ കുറിച്ച് വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ശക്തി...
കര്‍ഷകര്‍ക്കൊപ്പം രാജ്യത്തെ തൊഴിലാളികളും തെരുവിലേക്ക്. സംയുക്ത കിസാന്‍ മോര്‍ച്ചയും പത്ത് ട്രേഡ് യൂണിയനുകളും ഡല്‍ഹിയില്‍ ഇന്ന് യോഗം ചേര്‍ന്ന് ഭാരത്...
കർഷക പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ. മാർച്ച് മാസവും രാജ്യവ്യാപകമായി കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കും. ഉത്തർപ്രദേശിലെ മീററ്റിൽ ഇന്ന് സംഘടിപ്പിക്കുന്ന...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉത്തരേന്ത്യയില്‍ കൂടുതല്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രണ്ട് കര്‍ഷക മഹാ...
കർഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ അറസ്റ്റിലായ ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗറിന് പഞ്ചാബ് ഹരിയാന ഹൈക്കോടതി ജാമ്യം അനുവദിച്ചു. നോദീപ്...
കർഷകരോട് എപ്പോൾ വേണമെങ്കിലും സംസാരിക്കാൻ കേന്ദ്രം തയ്യാറെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് ടോമാർ. നിയമം സുപ്രിം കോടതിയുടെ പരിഗണയിൽ...
കാര്‍ഷിക നിയമങ്ങളെ ശക്തമായി എതിര്‍ക്കുന്ന ഹരിയാന എംഎല്‍എ ബല്‍രാജ് കുണ്ടുവിന്റെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. റോത്തക്കിലും ഗുരുഗ്രാമിലുമാണ്...
കര്‍ഷക സമരം അവസാനിപ്പിക്കാന്‍ വീണ്ടും ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് തയാറാണെന്നും കാര്‍ഷിക നിയമങ്ങള്‍ ഒന്നര...