കര്‍ഷക സമരത്തില്‍ ഖാലിസ്ഥാന്‍ ബന്ധം തേടിയുള്ള അന്വേഷണം ശക്തമാക്കി എന്‍ഐഎ. സമരത്തില്‍ പങ്കെടുക്കുന്ന 16 പേരുടെ അക്കൗണ്ട് വിവരങ്ങള്‍ എന്‍ഐഎ...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് വളയുമെന്ന് കേന്ദ്രസര്‍ക്കാരിന് കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പ്. ഏത് നിമിഷവും ഡല്‍ഹി മാര്‍ച്ചിന് തയാറായി ഇരിക്കാന്‍...
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ഷക നേതാവ് അടക്കം രണ്ട് പേര്‍ അറസ്റ്റില്‍. ജമ്മു കശ്മീരില്‍ നിന്നാണ് പ്രതികളെ...
ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം മൂന്നാം മാസത്തിലേക്ക് കടന്നു. ഉത്തരേന്ത്യയില്‍ വ്യാപകമായി കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നത് തുടരുകയാണ്. കര്‍ഷക നേതാവ്...
ടൂള്‍ കിറ്റ് കേസില്‍ ഡല്‍ഹി പൊലീസിനും ദിഷ രവിക്കും ഇന്ന് നിര്‍ണായക ദിനം. കുറ്റാരോപിതയായ ദിഷ രവിയുടെ ജാമ്യ ഹര്‍ജി...
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് ടോമാറിൻ്റെ പ്രസ്താവനക്കെതിരെ കർഷക സമരത്തിൽ പങ്കെടുക്കുന്ന സംഘടകളുടെ ഏകീകൃത ബോഡി സംയുക്ത കിസാൻ മോർച്ച. ചുരുങ്ങിയ...
ജില്ലാ ഭരണകൂടങ്ങള്‍ മുഖേന രാഷ്ട്രപതിക്ക് ഭീമ ഹര്‍ജി അയക്കുന്നത് അടക്കം കര്‍ഷക പ്രക്ഷോഭത്തില്‍ കൂടുതല്‍ സമരപരിപാടികള്‍ പ്രഖ്യാപിച്ച് സംയുക്ത കിസാന്‍...
ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ക്കായി അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് ചേരും. ടൂള്‍ കിറ്റ് കേസില്‍ ദിഷയുടെ...
പഞ്ചാബിലെ ബർണാലയിൽ കർഷകരുടെയും തൊഴിലാളികളുടെയും ശക്തിപ്രകടനം. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ പതിനായിരങ്ങൾ അണിചേർന്നു. ഇതിനിടെ, ഡൽഹി...
കര്‍ഷക പ്രക്ഷോഭം രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍. അടുത്ത തിങ്കള്‍ മുതല്‍ വെള്ളി വരെ രാജസ്ഥാനിലെ വിവിധയിടങ്ങളില്‍...