തൃപ്പൂണ്ണിത്തുറയിലെ പൊട്ടിത്തെറിയിൽ വാഹനത്തിലെ ഷോർട് സർക്യൂട് ആവാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം. മറ്റ് അപകട സാദ്ധ്യതകൾ കാണുന്നില്ലെന്നും ഫോറൻസിക്...
നെടുമങ്ങാട് താന്നിമൂട് ഉണ്ടപ്പാറയ്ക്ക് സമീപം അപ്പുപ്പൻ കാവിൽ തീ പിടുത്തം. കുറ്റിക്കാടിനാണ് തീപിടിച്ചത്. നെടുമങ്ങാട് ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന്...
തെലങ്കാനയിൽ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ പ്രതിഷേധിച്ച ഓട്ടോറിക്ഷാ ഡ്രൈവർ സ്വന്തം വാഹനം കത്തിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തെലങ്കാന...
കൽപ്പറ്റ എടപ്പെട്ടിയിൽ ആക്രിക്കടയിലുണ്ടായ തീപിടുത്തം ആസൂത്രിതം. കടയിൽ തീവെയ്ക്കുന്ന സിസിടിവി ദൃശ്യം പുറത്തായി. ഇന്ന് രാത്രി ഒമ്പതരയോടെയാണ് സംഭവം. കൽപ്പറ്റയിൽ നിന്നും...
കണ്ണൂർ താഴെചൊവ്വ കിഴ്ത്തള്ളി അമ്പാടി ടെക്സ്റ്റൈൽ മില്ലിൽ തീപിടുത്തം. 3 യുണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയാണ്. മില്ല് പൂർണമായും കത്തിനശിച്ചു....
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി കെഎസ്‌യു. ഇന്നലെയാണ് യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചത്....
കോഴിക്കോട് ചാലിയാറിൽ ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡ്ഡുകളിൽ വൻ തീപിടിത്തം. തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുകയാണ്. ഫയർഫോഴ്സിന്റെ മൂന്ന് യൂണിറ്റുകൾ സംഭവ...
എറണാകുളം അങ്കമാലിയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഭിന്നശേഷിക്കാരനായ വയോധികൻ പൊള്ളലേറ്റ് മരിച്ചു. ബാബു കെ എന്നയാളാണ് കെട്ടിടത്തിനുള്ളിൽ പടർന്ന തീയിൽപെട്ട് മരിച്ചത്....
എറണാകുളം കൂത്താട്ടുകുളത്ത് മോഡം നിർമ്മാണ കമ്പനിയുടെ ഗോഡൗൺ കത്തി നശിച്ചു. കൂത്താട്ടുകുളത്തെ നെറ്റ് ലിങ്ക് എന്ന ഇന്റർനെറ്റ് മോഡം നിർമ്മാണ...
തൊടുപുഴ കോലാനിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. 10.30 ഓടെയാണ് ബൈക്കിന് തീപിടിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യിംസൺ പാപ്പച്ചൻ എന്നയാൾ തീ...