Advertisement
വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്

വൈത്തിരി ആറാം മൈൽ അടുത്ത് താഴെ അച്ചൂര് നാല്,അഞ്ച് നമ്പർ കോളനികളിൽ 160ഓളം കുടുംബങ്ങൾ ഭക്ഷണസാധാനങ്ങൾക്ക് അതീവക്ഷാമം അനുഭവിക്കുന്നു. ഭക്ഷണസാധനങ്ങൾ...

മഴക്കെടുതി; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര റദ്ദാക്കി

കനത്ത മഴയെ തുടര്‍ന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര റദ്ദാക്കി. പെരിയാറിന്റെ വൃഷ്ടിപ്രദേശത്തുള്ള ഡാമുകളെല്ലാം തുറന്നതിനാല്‍ എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍...

കനത്ത മഴ; പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഈ സാഹചര്യത്തില്‍ അഞ്ച് പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയതായി അറിയിച്ചിട്ടുണ്ട്. ട്രാക്കില്‍ വെള്ളം കയറിയതിനെ...

മുല്ലപ്പെരിയാറില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ്

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കനുസരിച്ച് ജലനിരപ്പ് 141.6 അടിയായി ഉയര്‍ന്നിരിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ...

ദുരിതം തോരാതെ ഇടുക്കി

കഴിഞ്ഞ 48 മണിക്കൂറായി തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ ഇടുക്കി ജില്ലയില്‍ വ്യാപക നാശം. ദേവികുളം താലൂക്കില്‍ 17 വീടുകള്‍...

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാറിന്റെ പ്രത്യേക വെബ്‌സൈറ്റ്

സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷമാകുന്നു. ജനജീവിതം പലയിടത്തും സ്തംഭിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപൂര്‍വ്വം സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനും...

ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു; കരകവിഞ്ഞ് നദികള്‍

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ഏറ്റവും അവസാനമായി ലഭിച്ച കണക്കനുസരിച്ച് ഇടുക്കിയിലെ ജലനിരപ്പ് 2398.82 ആയി. സെക്കന്റില്‍ 1000...

പ്രളയക്കെടുതി; സംസ്ഥാനത്ത് ആറ് മരണം

ദുരിതം വിതച്ച് സംസ്ഥാനത്ത് മഴ കനക്കുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപകമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന്...

മലപ്പുറത്ത് വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

മലപ്പുറം പുളിക്കലിനടുത്ത് കൈതക്കുണ്ടയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കണ്ണനാരി വീട്ടിൽ സുനീറ്റയാണ് മരിച്ചത്. ഭർത്താവ് അസീസിനായി തിരച്ചിൽ...

നെടുമ്പാശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു

കനത്ത മഴയും വെള്ളക്കെട്ടും രൂക്ഷമായ സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചു. നാല് ദിവസത്തേക്ക് വിമാനത്താവളം പൂര്‍ണമായും അടച്ചിടും. 18-ാം...

Page 79 of 91 1 77 78 79 80 81 91
Advertisement