Advertisement
മഹാധമനി തകർന്ന ബീഹാർ സ്വദേശിക്ക് കരുതലായി കേരള സർക്കാർ; 25 ലക്ഷം ചെലവുള്ള ശസ്ത്രക്രിയ സൗജന്യം

മഹാധമനി തകർന്ന ബീഹാർ സ്വദേശിയായ അതിഥിതൊഴിലാളിയ്ക്ക് കരുതലായി സംസ്ഥാന ആരോഗ്യ വകുപ്പ്. സാമ്പത്തികമായി സഹായിക്കാൻ ആരുമില്ലാതിരുന്ന ബീഹാർ സ്വദേശി മനോജ്...

Advertisement