Advertisement
പ്രൊഫസർ ജിഎൻ സായിബാബ അന്തരിച്ചു

പ്രൊഫസർ ജിഎൻ സായിബാബ അന്തരിച്ചു. 58 വയസായിരുന്നു. ഹൈദരാബാദിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഡൽഹി സർവകലാശാലയിലെ മുൻ അധ്യാപകനായിരുന്നു. മാവോയിസ്റ്റ് ബന്ധം...

Advertisement