Advertisement
ജിയോജിത് ലോഗോ ഉപയോഗിച്ച് തട്ടിപ്പ്; ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി നിക്ഷേപ സേവനസ്ഥാപനമായ ജിയോജിത്. ഓഹരി, മ്യൂച്വല്‍ ഫണ്ട്, ഐപിഒ മുതലായ...
Advertisement