Advertisement
ജാഗ്രത കുറവുണ്ടായി, സന്ദീപ് നായർ ക്രിമിനലെന്നറിഞ്ഞില്ല ; വിവാദങ്ങളിൽ പ്രതികരിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻ

സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കാർബൺ ഡോക്ടർ എന്ന കടയുടെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവുണ്ടായെന്ന് സ്പീക്കർ പി...

സ്വർണക്കടത്ത് കേസ് പ്രതി ഫൈസൽ ഫരീദിന്റെ വീട്ടിൽ റെയ്ഡ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ തൃശൂരിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. ഫൈസലിന്റെ കയ്പമംഗലം മൂന്ന് പീടികയിലെ...

സ്വർണക്കടത്ത് കേസിൽ കോഴിക്കോട്ടെ ജ്വല്ലറിയിൽ കസ്റ്റംസ് റെയ്ഡ്

സ്വർണക്കടത്ത് കേസിൽ കോഴിക്കോട് കൊടുവള്ളിയിൽ കസ്റ്റംസ് റെയ്ഡ്. ജ്വല്ലറിയിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. അരക്കിണർ ഹെസ ജ്വല്ലറിയിലായിരുന്നു പരിശോധന. ജ്വല്ലറിയിലെ...

സ്വര്‍ണക്കടത്ത് വിവാദം തിരിച്ചടിയായി; മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതില്‍ പാളിച്ച പറ്റി; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

സ്വര്‍ണക്കടത്ത് വിവാദം തിരിച്ചടിയായെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതില്‍ പാളിച്ച പറ്റിയതായും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ മുന്‍കൂട്ടി കാണാനായില്ല....

സ്വർണക്കടത്ത് കേസിൽ ക്രൈംബ്രാഞ്ച് എൻഐഎ സംഘത്തിന് വിവരങ്ങൾ കൈമാറി

സ്വർണക്കടത്ത് കേസിൽ എൻഐഎ സംഘം ക്രൈംബ്രാഞ്ചുമായി ചർച്ച നടത്തി. കേസിൽ പ്രസക്ത വിവരങ്ങൾ ഉദ്യോഗസ്ഥർ എൻഐഎ സംഘത്തിന് കൈമാറി. തിരുവനന്തപുരത്തെ...

അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി; കൈത്തണ്ടയില്‍ മുറിവേറ്റ നിലയില്‍

യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തി. വീടിന് 200 മീറ്റര്‍ അകലെ കൈത്തണ്ടയില്‍ മുറിവേറ്റ നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്....

മന്ത്രിസഭയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി യുഡിഎഫ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രിസഭയ്‌ക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി. സതീശന്‍ എംഎല്‍എയാണ് നിയമസഭ സെക്രട്ടറിക്ക് നോട്ടീസ്...

സ്വര്‍ണക്കടത്ത് കേസ്; പ്രതികളെ സംരക്ഷിച്ചതിന്റെ ഉത്തരവാദി മുഖ്യമന്ത്രി: രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെ സംരക്ഷിച്ചതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ യശസിനു തന്നെ കളങ്കം ഉണ്ടാക്കിയ...

സ്വര്‍ണക്കടത്തുകേസിനെ ചാരക്കേസുമായി ഉപമിച്ച് കോടിയേരി ബാലകൃഷ്ണന്‍

സ്വര്‍ണക്കടത്തുകേസിനെ ചാരക്കേസുമായി ഉപമിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മറ്റൊരു ചാരക്കേസ് ചമയ്ക്കാന്‍ കേരളം അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു....

സ്വര്‍ണക്കടത്ത് കേസ്; അന്വേഷണം സിനിമാ മേഖലയിലേക്കും

സ്വര്‍ണക്കടത്തില്‍ സിനിമാ മേഖലയിലേക്കും അന്വേഷണം. സിനിമാ താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്താന്‍ പ്രതികള്‍ ശ്രമിച്ചു. കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹംജത്...

Page 76 of 96 1 74 75 76 77 78 96
Advertisement