മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആർഎസ്എസ് നോമിനിയെ നിയമിച്ചുവെന്ന ആരോപണം തെളിയിച്ചാൽ രാജിവെക്കാമെന്ന് ഗവർണർ...
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ പ്രതിപക്ഷത്തെ മുഴുവന്‍ സംഘടിപ്പിച്ച് സംയുക്ത നീക്കവുമായി ഡിഎംകെ. ഗവര്‍ണറെ തിരിച്ചുവിളിയ്ക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കും....
കേരള വി.സിയായിരുന്ന വി.പി.മഹാദേവന്‍പിള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നല്‍കി. യോഗ്യതയുള്ളതിനാലാണ് വി.സിയായതെന്നും ചട്ടപ്രകാരമാണ് നിയമനമെന്നുമാണ് വിശദീകരണത്തിൽ പറയുന്നു....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രീതി ഭരണഘടനയ്ക്ക് അനുസൃതമെന്ന് ഹൈക്കോടതി. ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ല നിയമപരമാണെന്നാണ് ഗവര്‍ണറുടെ വാദം. നിയമവിരുദ്ധമായി...
ഗവര്‍ണര്‍ക്കെതിരെ സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഗവര്‍ണറുടെ നടപടികള്‍ ഭരണ ഘടന വിരുദ്ധമെന്നാണ് വിമര്‍ശനം. ഗവര്‍ണറുടെ നടപടികള്‍...
ഗവര്‍ണറുടെ നിലപാടിനെതിരെ ജനങ്ങള്‍ അണിനിരക്കുന്ന കാഴ്ച കേരളം കാണാന്‍ പോകുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് മുന്‍മന്ത്രി ഡോ തോമസ് ഐസക്. ഗവര്‍ണര്‍ സര്‍ സിപിയെപോലെ പെരുമാറുന്നുവെന്നാണ് തോമസ്...
ധനകാര്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി രാജ്ഭവന്‍ സഹകരിക്കുന്ന കാര്യത്തില്‍ അറിവില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഗവര്‍ണറുടെ പരാതിയില്‍ മുഖ്യമന്ത്രി കൃത്യമായ...
ഗവര്‍ണറുമായുള്ള വിവാദങ്ങള്‍ക്കിടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചു. മന്ത്രി കെ എന്‍ ബാലഗോപാലിനെ സ്ഥാനത്ത് നിന്ന്...
ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെ പുറത്താക്കാനാകില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ ഗവര്‍ണറുടെ തുടര്‍നീക്കങ്ങള്‍ കാത്ത് കേരളം. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ തിരിച്ചെത്തിയ ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക....