നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്തിലെത്തും. ഉച്ചയ്ക്ക് 12.30ന് പരിവർത്തൻ സങ്കൽപ്പ് സഭയെ അദ്ദേഹം അഭിസംബോധന ചെയ്യും....
ഗുജറാത്ത് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ വിശ്വനാഥ് സിംഗ് വഗേല രാജിവച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് സന്ദർശനത്തിന് ഒരു...
തീസ്ത സെതല്‍വാദിന്റെ ജാമ്യ ഹര്‍ജിയില്‍ എതിര്‍പ്പുമായി ഗുജറാത്ത് സര്‍ക്കാര്‍. തീസ്ത സെതല്‍വാദിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിച്ചു....
ഗുജറാത്തിലെ സബര്‍കന്തയില്‍ പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി. സബര്‍കന്തയിലെ ഖാംബോയി ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. കൃഷിയിടത്തില്‍ പിഞ്ചുകുഞ്ഞിന്റെ കരച്ചില് കേട്ട്...
ഗുജറാത്തിലെ വ്യാജ മദ്യ ദുരന്തത്തിൽ സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. ബാപ്പുവിന്റെയും സർദാർ പട്ടേലിന്റെയും നാട്ടിൽ നടക്കുന്ന മയക്കുമരുന്ന് കച്ചവടം...
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്ത് സന്ദർശിക്കും. ഹിമന്ത് നഗർ സബർ ഡയറിയുടെ മൂന്ന് പുതിയ പ്ലാന്റുകൾക്ക് തറക്കല്ലിടും. വെണ്ണ ഫാക്ടറി...
മദ്യനിരോധനമുള്ള ഗുജറാത്തിൽ 15 വർഷത്തിനിടെ വിഷമദ്യ ദുരന്തത്തിൽ മരിച്ചത് 845 പേരെന്ന് ആം ആദ്മി പാർട്ടി. സംസ്ഥാനത്ത് സർക്കാർ ഏർപ്പെടുത്തിയ...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28, 29 തീയതികളിൽ ഗുജറാത്തും തമിഴ്നാടും സന്ദര്‍ശിക്കും. ജൂലൈ 28ന് പ്രധാനമന്ത്രി ഗുജറാത്തിലെ...
ഗുജറാത്തിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 4 പേർ മരണപ്പെട്ടു. നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. എത്ര പേർ മരണപ്പെട്ടു എന്നതിനെപ്പറ്റി ഔദ്യോഗിക...
ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ നര്‍മദ കനാലിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. കനാല്‍ തകര്‍ന്ന് കൃഷിയിടത്തിലേക്ക് വെള്ളം വലിയ തോതില്‍...