ഹാദിയയെ കാണാന്‍ വൈക്കത്തെ വീട്ടിലെത്തിയ സംഘത്തെ പോലീസ് തടഞ്ഞു. മുസ്ലീം സംഘടനാ പ്രവര്‍ത്തരും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് ഹാദിയയുടെ വീട്ടിലേക്ക് എത്തിയത്....
കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പകാമര്‍ശം കേരളത്തിലെ സാഹചര്യം മനസിലാക്കാതെയാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍...
ഹാദിയയെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ സന്ദര്‍ശിച്ചു. അല്‍പം മുമ്പ് ഹാദിയയുടെ വീട്ടിലെത്തിയാണ് രേഖ ശര്‍മ കണ്ടത്....
ഹാദിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തു. കേസില്‍ സൈനബയെ പ്രതി ചേര്‍ക്കണോ എന്ന കാര്യം എന്‍ഐഎ...
ഹാദിയ വീട്ടു തടങ്കലില്‍ അല്ലെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍. എവിടെ വേണമെങ്കിലും പോലീസ് സംരക്ഷണയില്‍ പോകാം. എന്നാല്‍ മകള്‍ പോകാത്തതാണെന്നും...
ഹാദിയ കേസിൽ എൻ.ഐ.എ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് സുപ്രീംകോടതി പരിശോധിക്കും. കേസിൽ ഹാദിയയുടെ ഭാഗം കേൾക്കുന്നതിനായി അമിക്കസ് ക്യൂറിയെ നിയമിക്കുന്ന...
ഹാദിയയുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഈ മാസം 26വരെ തടഞ്ഞു ഹാദിയയുടെ അച്ഛന്‍ അശോകന്റെ പരാതിയിലാണ്...
ഹാദിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. ഹാദിയയുടെ വിവാഹം റദ്ദാക്കാൻ എങ്ങനെ ഹൈക്കോടതിയ്ക്ക് കഴിയുമെന്ന് സുപ്രീം കോടതി. ഹേബിയസ് കോർപ്പസ് ഹർജി...
ഹാദിയ കേസ് സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ നിർണ്ണായ വിധി ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാദിയയുടെ വിവാഹം റദ്ദാക്കിയ...
വൈക്കം സ്വദേശിനി അഖില മതംമാറി വിവാഹം കഴിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള കേസില്‍, തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ അമ്മ ബിന്ദുവും കക്ഷി...