വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന സംസ്ഥാനത്തിന്റെ ടെലി മെഡിസിന്‍ സംവിധാനം രാജ്യത്ത് ഒന്നാമതായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ....
മഴ തുടരുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധത്തിനൊപ്പം ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഡെങ്കിപ്പനി പരത്തുന്ന...
ഇടുക്കി നെടുങ്കണ്ടത്ത് താന്നിമൂടിൽ മരിച്ചയാളുടെ മൃതദേഹം വീട്ടിൽ നിന്ന് മാറ്റുവാൻ വൈകിപ്പിച്ചതായി പരാതി. ഇന്നലെ രാത്രി എട്ട് മണിയോടെ മരിച്ചയാളുടെ...
മലപ്പുറം മഞ്ചേരിയിൽ നാലുമാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി മാതാപിതാക്കൾ. കുട്ടിക്ക്...
തമിഴ്നാട്ടിൽ നിന്നും വാളയാർ ചെക് പോസ്റ്റ് കടന്നെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗിയുമായി സാമൂഹിക ബന്ധം ഉണ്ടായെന്നു...
കൊവിഡ് 19 സ്ഥിരീകരിച്ച മലപ്പുറം സ്വദേശി ഉണ്ടായിരുന്ന സമയത്ത് വാളയാറിൽ എത്തിയ മൂന്ന് എംപിമാരും രണ്ട് എംഎൽഎമാരും വീടുകളിൽ നിരീക്ഷണത്തിൽ...
പകർച്ചവ്യാധി പ്രതിരോധ നടപടികൾ കൊറോണകാലത്ത് കുറഞ്ഞ് പോയോന്ന് സംശയമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത്കൃത്യമായ ശുചീകരണവും, കൊതുക് നശീകരണവും...
ആരോഗ്യമേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിപുലമായ തോതില്‍ പൊതുമേഖലയില്‍ നിര്‍മിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉന്നതതല വിദഗ്ധ സമിതിയെ നിയോഗിച്ചതായി മന്ത്രി...
ആരോഗ്യ വകുപ്പുമായി സംവദിക്കാന്‍ ‘കേരള ആരോഗ്യ പോര്‍ട്ടല്‍’ തയാര്‍. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് കേരള...
വിദേശത്ത് നിന്ന് മടങ്ങുന്ന പ്രവാസികള്‍ക്ക് മികച്ച ചികിത്സയും പ്രതിരോധവും ഒരുക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് മന്ത്രി കെകെ ശൈലജ. എയര്‍പേര്‍ട്ടില്‍...