Advertisement
കണ്ണൂരിൽ വീട് പൂർണമായും തകർന്നുവീണു

കണ്ണൂർ മട്ടന്നൂരിനടുത്ത് നടുവനാട് വീട് പൂർണമായും തകർന്ന് വീണു. കെഎസ്ഇബി. ജീവനക്കാരനായ ഇസ്‌മെയിലിന്റെ വീടാണ് തകർന്നത്. പ്രദേശത്ത് ഇന്നലെ വരെ...

ദുരിതബാധിതർക്കുള്ള അടിയന്തര ധനസഹായം സർക്കാർ നാളെ പ്രഖ്യാപിക്കും

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് പോകുന്നവർക്ക് നൽകുന്ന നഷ്ടപരിഹാര തുകയുടെ കാര്യത്തിൽ സർക്കാർ നാളെ തീരുമാനമെടുക്കുമെന്ന് മന്ത്രി വി എസ്...

‘രാത്രിയെ പകലാക്കി അധ്വാനിക്കുകയാണ്; ഓഫീസിൽ വിളിച്ച് തെറി പറയരുത്’: അപേക്ഷയുമായി കെഎസ്ഇബി

വൈദ്യുതി മുടങ്ങിയാൽ ഓഫീസിൽ തുടർച്ചയായി വിളിച്ച് ചീത്ത പറയരുതെന്ന് കെഎസ്ഇബി. സ്വന്തം ജീവൻ പോലും പണയം വെച്ച് ജീവനക്കാർ അത്യധ്വാനം...

കഴിഞ്ഞ പ്രളയത്തിൽ പെയ്തത് നാലിരട്ടി; ഇക്കൊല്ലം മൂന്ന് ദിവസത്തിനുള്ളിൽ മാത്രം പെയ്തത് പത്തിരട്ടി: ഞെട്ടിക്കുന്ന മഴക്കണക്കുകൾ

ഇക്കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ പെയ്തത് കഴിഞ്ഞ പ്രളയകാലത്ത് പെയ്ത മഴയെക്കാൾ വളരെ അധികം. ദീര്‍ഘകാല ശരാശരിയില്‍ നിന്ന് പത്തിരട്ടിവരെ കൂടുതല്‍...

മലബാർ ജില്ലകളിലെ ക്യാമ്പുകളിൽ സൗജന്യ പാൽ വിതരണവുമായി മിൽമ

കനത്ത മഴ ഏറെ നാശം വിതച്ച മലബാർ ജില്ലകളിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സൗജന്യമായി പാൽ വിതരണം ചെയ്യുമെന്നറിയിച്ച് മിൽമ. മിൽമയുടെ...

ലെകിമ ചുഴലിക്കാറ്റ്: ചൈനയിൽ 28 മരണം; 10 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

ചൈ​ന​യി​ൽ ലെ​കി​മ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് വ്യാ​പ​ക നാ​ശം വി​ത​യ്ക്കു​ന്നു. സെ​ജി​യാം​ഗ് പ്ര​വി​ശ്യ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 28 ആ​യി. പ​ത്തോ​ളം പേ​രെ ഇ​നി​യും...

വയനാട്ടിലെ ക്യാമ്പുകൾ ദുരിതപൂർണം; ആവശ്യത്തിന് സഹായമെത്തുന്നില്ല; ജനങ്ങൾ വീടുകളിലേക്ക് മടങ്ങുന്നു

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ മതിയായ സൗകര്യങ്ങളില്ല. മിക്ക ക്യാമ്പുകളും ദുരിതപൂർണമാണ്. ക്യാമ്പുകളിൽ ആവശ്യമായ സഹായമൊരുക്കാൻ ആരും തയ്യാറാകുന്നില്ലെന്ന് രക്ഷാപ്രവർത്തനത്തിനുൾപ്പെടെ രംഗത്തുള്ള...

ഉരുൾ പൊട്ടിയ സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനം എങ്ങനെയാകണം; മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഉരുൾ പൊട്ടിയിടത്തെ രക്ഷാ പ്രവർത്തനം.. ഉരുൾ പൊട്ടലും മണ്ണിടിച്ചിലും തമ്മിൽ സാങ്കേതികമായ ചില മാറ്റങ്ങൾ ഉണ്ട്. പ്രായോഗികമായി രണ്ടിലും സംഭവിക്കുന്നത്...

മലപ്പുറം ജില്ലയിലെ ഗതാഗതയോഗ്യമായതും അല്ലാത്തതുമായ റോഡുകൾ

ശക്തമായ മഴ ഏറ്റവും അധികം ദുരന്തം വിതച്ചത് മലപ്പുറം, വയനാട് ജില്ലകളിലാണ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം മലപ്പുറത്തെ പല റോഡുകളും...

തൃശൂരിൽ 150 വർഷം പഴക്കമുള്ള കെട്ടിടം തകർന്നുവീണു

തൃശൂരിൽ നൂറ്റിയമ്പതുവർഷം പഴക്കമുള്ള കെട്ടിടം തകർന്നുവീണു. തൃശൂർ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഭാഗികമായി തകർന്നുവീണത്. ആളപായമില്ല. മുപ്പതിലധികം വ്യാപാരസ്ഥാപനങ്ങൾ ഇവിടെ...

Page 155 of 237 1 153 154 155 156 157 237
Advertisement