Advertisement
ചെറുതോണി ബസ് സ്റ്റാന്റ് തകര്‍ന്നു

ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നതോടെ ചെറുതോണി ബസ് സ്റ്റാന്റ് തകര്‍ന്നു. ആറടിയോളം താഴ്ചയുള്ള വലിയ ഗര്‍ത്തമാണ് സ്റ്റാന്റില്‍ രൂപപ്പെട്ടിരിക്കുന്നത്....

ഗതാഗതം വഴി തിരിച്ച് വിടുന്നു

മൈസൂരുവില്‍ നിന്ന് വയനാട്ടിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു. കൊല്ലഗല്‍ കോഴിക്കോട് ദേശീയപാതയില്‍ വള്ളം കയറി.  കേരളത്തിലേക്കുള്ള ബസ്സുകള്‍ വഴി തിരിച്ച്...

മുഖ്യമന്ത്രി പ്രളയബാധിത പ്രദേശത്തേക്ക്

കനത്ത മഴ ദുരിതം വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു. ശംഖുമുഖത്തെ വ്യോമസേന ആസ്ഥാനത്ത് നിന്നാണ് സംഘം പുറപ്പെട്ടത്....

ഇടുക്കിയില്‍ നീരൊഴുക്ക് പിന്നെയും കുറഞ്ഞു

നെഞ്ചിടിപ്പോടെ ഇടുക്കിയെ ഉറ്റുനോക്കുന്നവര്‍ക്ക് ചെറിയ ആശ്വാസം. ഇടുക്കി ഡാമിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്...

മഴക്കെടുതി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥന

അതിരൂക്ഷമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നാശനഷ്ടങ്ങളുടെ കണക്ക് ഭീമമാകുന്നു. കാലവര്‍ഷക്കെടുതിയെ നേരിടാനും നാശനഷ്ടങ്ങള്‍ പരിഹരിക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നുകിടക്കും; നീരൊഴുക്കില്‍ നേരിയ കുറവ്

ഇടുക്കിയിലും വൃഷ്ടിപ്രദേശത്തും കനത്ത മഴ തുടരുന്നു. ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ചെറുതോണി അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുക്കികളയുന്ന വെള്ളത്തിന്റെ...

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ; ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് തിങ്കഴാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഇതിനോടകം തന്നെ എട്ട് ജില്ലകളില്‍ റെഡ്...

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം, അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

പ്രളയബാധിത മേഖലകളില്‍ സൗജന്യ റേഷന്‍, സഹായധനം ഇടമലയാര്‍, ഇടുക്കി അണക്കെട്ടുകള്‍ തുറന്നതിനെ തുടര്‍ന്ന് പെരിയാറിലും കൈവഴികളിലും ജലനിരപ്പുയര്‍ന്ന് ജില്ലയിലെ വിവിധപ്രദേശങ്ങളില്‍...

മഴക്കെടുതി; 29 മരണം; നാലു പേരെ കാണാതായി

മഴക്കെടുതിയിൽ സംസ്ഥാനത്ത് 29 പേർ മരിച്ചു. നാലു പേരെ കാണാതായിട്ടുണ്ട്. വൈകിട്ട് നാലു വരെയുള്ള കണക്കനുസരിച്ച് 25 പേർ മണ്ണിടിച്ചിലിലും...

മുഖ്യമന്ത്രി നാളെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും

മുഖ്യമന്ത്രി നാളെ ഹെലികോപ്റ്ററിൽ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും.  റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസഫ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ...

Page 210 of 243 1 208 209 210 211 212 243
Advertisement