Advertisement
‘യുഎഇ ഭരണാധികാരിയുടെ ഗുഡ് ബുക്കില്‍ ഇടം പിടിക്കാന്‍ രഹസ്യ ചര്‍ച്ചകള്‍’; കെ ടി ജലീലിനെതിരെ സ്വപ്ന

മുന്‍മന്ത്രി കെ ടി ജലീലിനെതിരെ ഹൈക്കോടതിയില്‍ സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലം. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോണ്‍സുല്‍ ജനറലുമായി ജലീല്‍ രഹസ്യ...

റഷ്യൻ കപ്പലായ ‘എം.വി.മയ’യെ മോചിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ട് റഷ്യ

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കൊച്ചി തുറമുഖത്ത് കഴിഞ്ഞദിവസം അറസ്റ്റിലായ റഷ്യൻ കപ്പൽ ‘എം.വി.മയ’യെ മോചിപ്പിക്കാൻഇന്ത്യ ഇടപെടണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇന്ത്യയിലെ...

സ്വപ്നയുടെ രഹസ്യ മൊഴി: സരിതയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിശോധിക്കും

സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ...

ഗൂഢാലോചനക്കേസ്; സ്വപ്നക്കെതിരെ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഗൂഢാലോചനക്കേസിൽ സ്വപ്ന സുരേഷിനെതിരെ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന സ്ഥിരീകരിക്കുന്ന തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചു....

‘പശവെച്ച് ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചത്’; കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

റോഡുകളുടെ ശോചനീയാവസ്ഥയിൽ കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നഗരത്തിലെ ഭൂരിഭാഗം റോഡുകളും നടപ്പാതകളും തകര്‍ന്നിരിക്കുകയാണ്. പശവെച്ച്...

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പരിശോധിക്കാൻ അനുമതി

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. അനുമതി. രണ്ട് ദിവസത്തിനകം മെമ്മറി കാർഡ്...

പ്രധാനപ്പെട്ട വകുപ്പുകൾ ചുമത്തിയില്ല, പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കണം; പരാതിക്കാരി ഹൈക്കോടതിയിൽ

പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നൽകിയ കീഴ്‌ക്കോടതി നടപടി തെറ്റെന്ന് ഹർജിയിൽ ആരോപിക്കുന്നു....

പി സി ജോര്‍ജിനെതിരെ പരാതിക്കാരി ഹൈക്കോടതിയിലേക്ക്; പരസ്യസംവാദത്തിന് തയാറാകണമെന്നും വെല്ലുവിളി

പി സി ജോര്‍ജിന് ജാമ്യം നല്‍കിയ കീഴ്‌ക്കോടതി വിധിക്കെതിരെ നാളെത്തന്നെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി. കൂടുതല്‍ തെളിവുകളുള്‍പ്പെടെ നിരത്തി ഹൈക്കോടതിയെ...

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി വിധിയില്‍ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി വിധിയില്‍ ഹൈക്കോടതി ഇടപെടണമെന്ന ആവശ്യവുമായി അതിജീവിത. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന് അതിജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു....

അഭയ കേസ് പ്രതികൾക്ക് ജാമ്യം; ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും പുറത്തേക്ക്

അഭയ കേസ് പ്രതികൾക്ക് ജാമ്യം. ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹർജിയിലാണ് വിധി. സിസ്റ്റർ സെഫി, ഫാദർ...

Page 60 of 133 1 58 59 60 61 62 133
Advertisement