മലപ്പുറം പെരുംമ്പടപ്പ് പാറയില്‍ ചേലാകര്‍മ്മത്തിനിടെ കുഞ്ഞിന് ജനനേന്ദ്രിയത്തില്‍ മുറിവേറ്റ സംഭവത്തില്‍ ആശുപത്രി അടച്ച് പൂട്ടാന്‍ ഉത്തരവ്. പെരുമ്പടപ്പ് പാറയിലെ സ്വകാര്യ...
ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ മതം ചോദിക്കുന്ന വിവാദ രജിസ്‌ട്രേഷന്‍ ഫോം ആശുപത്രി പിന്‍വലിച്ചു. കിടങ്ങൂരിലെ ലിറ്റില്‍ ലൂര്‍ദ്ദ് മിഷന്‍ ആശുപത്രിയിലാണ്...
ദേഹാസ്വസ്ഥതയെ തുടർന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനകൾ ആരംഭിച്ചതായും, ആരോഗ്യനില...
ആശുപത്രികളില്‍ രോഗികളുടെ മൂത്രം കാലിചെയ്യാന്‍ ഉപയോഗിക്കുന്ന ‘FOLEYS CATHETER’ എന്ന റബ്ബര്‍ ട്യൂബ് ഉപയോഗിച്ച് കവണ (തെറ്റാലി) ഉണ്ടാക്കുന്നതായി പരാതി....
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാലൊടിഞ്ഞു കമ്പിയിട്ടു കിടക്കുന്നയാളോട് ക്രൂരത കാണിച്ച് അറ്റൻഡർ. വൃദ്ധന്റെ കൈവിരലുകൾ പിടിച്ചു ഞെരിക്കുന്നതും വേദനകൊണ്ട് രോഗിനിലവിളിക്കുന്ന...
രോഗികളും, വൃദ്ധരും, കൈ കുഞ്ഞുങ്ങളുമായി അമ്മമാരും ക്യൂ നില്‍ക്കുമ്പോള്‍ ആശുപത്രി ജീവനക്കാരി ടോക്കണ്‍ കൊടുത്തില്ലെന്ന് പരാതി. ഇടുക്കി പൈനാവ് ഗവണ്മെന്റ്...
ആരോഗ്യവകുപ്പില്‍ കൂട്ട സ്ഥലം മാറ്റം. 531 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ മാനദണ്ഡം പാലിക്കാതെ സ്ഥലം മാറ്റുകയായിരുന്നു. പുതിയ നിയമനങ്ങള്‍ നടത്താതെയാണ്...
തമിഴ്നാട്ടിലെ വെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രണ്ട് പേര്‍ മരിച്ചു. അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുവന്ന പതിമൂന്നുകാരിയും ലോറി ഡ്രൈവറുമാണ്...
കൊല്ലം മെഡിസിറ്റിയില്‍ നഴ്സുമാരെ അസഭ്യ വര്‍ഷം നടത്തുന്ന ഡോക്ടര്‍ ശരതിനെതിരെ കരിദിനം ആചരിച്ച് നഴ്സുമാര്‍. കൊല്ലം ജില്ലയിലെ നഴ്സുമാര്‍ ഒന്നടങ്കമാണ്...
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രമുഖ കാന്‍സ്ര രോഗ വിദഗ്ധന്‍ പി. വി....