Advertisement
ഐഎഎസ് ഉദ്യോഗസ്ഥർ സമരം പിൻവലിച്ചു
അവധി സമരത്തിൽ നിന്ന് ഐഎസ് ഉദ്യോഗസ്ഥർ പിൻമാറി. ഐഎഎസ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനമെടുത്തത് മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കൊടുവിൽ....
ഐഎഎസ് ഉദ്യോഗസ്ഥരുടെ നടപടി ന്യായീകരിക്കാനാവില്ല : മുഖ്യമന്ത്രി
വിജിലൻസ് നടപടികളിൽ പ്രതിഷേധിച്ച് കൂട്ട അവധിയെടുത്ത ഐഎഎസ് ഉദ്യോഗസ്ഥരുടെ നിലപാട് ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ഐഎഎസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുമുണ്ട്....
Advertisement