കക്കി, മുഴിയാര്‍ ഡാമുകള്‍ തുറന്നതോടെ പമ്പയില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നു. പമ്പ അണക്കെട്ടില്‍ ഇതിനോടകം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു...
ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നുവിട്ടതിനാല്‍ എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളില്‍ നിന്നും 951 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജില്ലാ ഭരണകൂടം മാറ്റിപ്പാര്‍പ്പിച്ചു....
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയാത്ത സാഹചര്യം കണത്തിലെടുത്ത് ട്രയല്‍ റണ്‍ തുടരാന്‍ തീരുമാനം. നാല് മണിക്കൂര്‍ ട്രയല്‍ റണ്‍ നടത്തുമെന്നാണ്...
ട്രയല്‍ റണ്‍ നടത്തിയിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്. നാളെ രാവിലെ ആറ് മുതല്‍ ചെറുതോണി...
മീന്‍ പിടിക്കാന്‍ പുഴയിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. എറണാകുളം മണ്ണൂരിലാണ് നാടിനെ നടുക്കിയ അപകടം. പുഴയിലിറങ്ങരുതെന്ന് ജാഗ്രത നിര്‍ദേശം നല്‍കി...
ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വെള്ളം കയറി. വിമാനങ്ങളുടെ ലാന്‍ഡിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍...
വയനാട് വഴിയുള്ള പാതകൾ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം തടസ്സപ്പെട്ടതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാൻ കണ്ണൂർ...
പാലക്കാട് വെള്ളക്കെട്ട് രൂക്ഷം. ജില്ലയില്‍ പലയിടത്തും വെള്ളം നിറഞ്ഞു. ജനജീവിതം സ്തംഭിച്ചു. കല്‍പ്പാത്തിയും കഞ്ചിക്കോടും വെള്ളത്തിനടിയില്‍. മലമ്പുഴ ഡാമിനു സമീപം...
പരീക്ഷണാടിസ്ഥനത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നെങ്കിലും ഇടുക്കിയിലെ ജലനിരപ്പ് താഴുന്നില്ല. ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് ഇപ്പോള്‍ ഇടുക്കിയിലുള്ളത്. 2398.98...
ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. ചെറുതോണിയുടെ അടിഭാഗത്ത് താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത...