ഇടുക്കിയിൽ ബിജെപി നേതാവിന് സർക്കാർ അഭിഭാഷകനായി നിമയനം. ബിജെപി ജില്ലാ നേതാവ് പികെ വിനോജ്കുമാറിനാണ് നിമയനം നൽകിയത്. ദേവികുളം സബ്...
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വീതിയിൽ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി നിർദേശത്തിനെതിരെ ഇടുക്കിക്കിയിൽ എൽഡിഎഫ് ആഹ്വാനം...
പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രിം കോടതി ഉത്തരവിനെതിരെ മറ്റന്നാള്‍ ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍. ഉത്തരവിനെതിരെ പ്രതിഷേധവുമായി യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്....
ഇടുക്കി ശാന്തന്‍പാറയില്‍ 15 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര് കൂടി കസ്റ്റഡിയില്‍. പൂപ്പാറ സ്വദേശികളായ പ്രതികളെ തമിഴ്നാട്ടില്‍...
ഇടുക്കി ശാന്തൻപാറയിൽ 15 വയസുകാരിക്കെതിരെ നടന്നത് ബലാത്സംഗമെന്ന് ഇടുക്കി എസ്പി ആർ കറുപ്പ സ്വാമി. സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിൽ...
മിക്ക ബിവറേജസ് ഔട്ട്ലെറ്റുകളിലെയും സ്ഥിരം കാഴ്ച്ചയാണ് നീണ്ട ക്യൂ. ഇനിമുതൽ ക്യൂ നിൽക്കാതെ ഇഷ്ടമുള്ള മദ്യം വാങ്ങാൻ ഉപഭോക്താവിന് അവസരമൊരുങ്ങുന്നു....
ഇടുക്കി ജില്ലയിലെ പട്ടയ വിതരണത്തിലെ ക്രമക്കേടുകളിൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ വകുപ്പ്. ഉദ്യോഗസ്ഥരുടെ വാദങ്ങൾ തള്ളിയാണ് വകുപ്പുതല വിജിലൻസ്...
ഇടുക്കി ജില്ലയിലെ പട്ടയവിതരണത്തിൽ ഗുരുതര ക്രമക്കേടും അഴിമതിയുമെന്ന് സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട്. അനർഹരായവർക്ക് പട്ടയം അനുവദിച്ചതായും പ്രഥമദൃഷ്ട്യാ നിരസിക്കേണ്ട അപേക്ഷകളിൽ...
ഇടുക്കി ജില്ലയില്‍ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. മൂന്ന് ഫലങ്ങളും...
ഇടുക്കി ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് കൈവശ ഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള കലക്ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ആദിവാസി പുനരധിവാസ പദ്ധതിയില്‍...