Advertisement
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കേരളം; അടിയന്തിരമായി 800 കോടി രൂപ കടമെടുക്കും

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കേരളം. അടിയന്തിരമായി 800 കോടി രൂപ കടമെടുക്കും. പ്രത്യേക ലേലം അടുത്ത ചൊവാഴ്ച്ച നടക്കും....

ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിന് വീഴ്ത്തി; ടെസ്റ്റ് ചരിത്രത്തിലെ അതിവേഗ ജയവുമായി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം. രണ്ടാം ദിവസത്തിലെ രണ്ടാം സെഷനില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്....

‘രാമൻ എല്ലാവർക്കും സ്വന്തം’; ഷബ്നം അയോധ്യയിലേക്ക്, കാൽനടയായി സഞ്ചരിക്കുന്നത് 1,425 കിലോമീറ്റർ

മുംബൈയിൽ നിന്ന് അയോധ്യയിലേക്ക് കാൽനടയായി സഞ്ചരിച്ച് മുസ്ലീം യുവതി. മുംബൈ സ്വദേശിനിയായ ഷബ്നം എന്ന മുസ്ലീം യുവതിയാണ് സുഹൃത്തുക്കൾക്കൊപ്പം യാത്ര...

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമായി തുടങ്ങിയിട്ടുണ്ട്; കേരളത്തിലെ സ്ത്രീകൾ മോദിക്കൊപ്പമെന്ന് വി മുരളീധരൻ

കേരളത്തിലെ സ്ത്രീകൾ മോദിക്കൊപ്പമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്നലെ നടന്നത് മഹിളാ ശക്തി പ്രധാനമന്ത്രിക്കൊപ്പം എന്ന രീതിയിലാണ്....

‘മമത പ്രധാനമന്ത്രിയെ സേവിക്കുന്ന തിരക്കിൽ’: അധിർ രഞ്ജൻ ചൗധരി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി. മമത പ്രധാനമന്ത്രിയെ സേവിക്കുന്ന...

സിറാജിന് വിക്കറ്റ് 6 വിക്കറ്റ്; ദക്ഷിണാഫ്രിക്കയെ 55 റൺസിലൊതുക്കി ഇന്ത്യ

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ 55 റൺസിലൊതുക്കി ഇന്ത്യ. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 23.2 ഓവറിൽ...

ലിച്ച്ഫീൽഡിന് സെഞ്ച്വറി; ഇന്ത്യക്കെതിരെ ഓസീസ് വനിതകള്‍ക്ക് കൂറ്റന്‍ സ്‌കോര്‍

ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസീസ് വനിതകള്‍ക്ക് കൂറ്റന്‍ സ്‌കോര്‍. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ്...

സജി ചെറിയാൻ പ്രസ്താവന പിൻവലിക്കണം അതുവരെ സർക്കാരുമായി സഹകരിക്കില്ല; കെസിബിസി

മന്ത്രി സജി ചെറിയാനെതിരെ നിലപാട് കടുപ്പിച്ച് കെസിബിസി. സജി ചെറിയാൻ പ്രസ്താവന പിൻവലിച്ച് വിശദീകരണം നൽകണമെന്ന് മേജർ ആർച്ച് ബിഷപ്പ്...

അയോധ്യ ശ്രീരാമ വിഗ്രഹം തെര‍ഞ്ഞെടുത്തു; പ്രതിഷ്ഠിക്കുന്നത് മൈസുരു സ്വദേശി തയാറാക്കിയ വിഗ്രഹം

അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം തെരഞ്ഞെടുത്തു. പ്രശസ്ത ശില്‍പിയും മൈസൂരു സ്വദേശിയുമായ യോഗിരാജ് അരുണാണ് ശില്‍പം ഒരുക്കിയത്.കേന്ദ്രമന്ത്രി...

പുതുവത്സരത്തിൽ ഗോരഖ്നാഥ് ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തി യോഗി ആദിത്യനാഥ്; ജനങ്ങൾക്ക് ആരോഗ്യവും സമൃദ്ധിയും ആശംസിച്ചു

പുതുവത്സരത്തിൽ ഗോരഖ്നാഥ് ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തി യോഗി ആദിത്യനാഥ്. ഗോരഖ്നാഥ് ക്ഷേത്രത്തിൽ ഹോമവും രുദ്രാഭിഷേകവും നടത്തിയാണ് അദ്ദേഹം 2024ന് തുടക്കം...

Page 39 of 412 1 37 38 39 40 41 412
Advertisement