ജമ്മു കശ്മീരിൽ കനത്ത മഞ്ഞുവീഴ്ചയില്‍ അഞ്ച് സൈനികരെ കാണാതായി. കുപ്‍വാരയിലെ നൗഗമിൽ രണ്ടുപേരെയും ബന്ദിപ്പോറ ജില്ലയിലെ ഗുറെസിലെ കൻസൽവാൻ സബ്...
ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍. സൈന്യം മൂന്നു പാകിസ്ഥാൻ ഭീകരരെ വധിച്ചു.ഹന്ദ്വാരയിലാണ് സംഭവം. ഏറ്റുമുട്ടലിനിടെ വെടിയേറ്റ് ഒരു നാട്ടുകാരിയും മരിച്ചു. ഭീകരര്‍...
ജമ്മു കശ്മീരില്‍ വിവിധ പ്രദേശങ്ങളില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നാല് ഭീകരരെ വധിച്ചു. ബുദ്ഗാ ജില്ലയിലും ബാരമുള്ളയിലെ സോപോറിലുമാണ് ഏറ്റമുട്ടല്‍...
ഒരു ബൈക്കിൽ 58 പേരെ കയറ്റി വ്യോമസേന റിക്കാർഡ് കുറിച്ചു. ബെംഗളൂരു നോർത്തിലെ യെലഹങ്ക വ്യോമസേനാ താവളത്തിൽ നടന്ന അഭ്യാസപ്രകടനത്തിലാണ്...
ജമ്മുകശ്മീരില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീര മൃത്യു. സംഭവത്തില്‍ സൈന്യം ഒരു തീവ്രവാദിയെ വധിച്ചു. ശ്രീനഗറിലെ സുകര...
സാംബ സെക്ടറില്‍ പാക് പ്രകോപനം. ബിഎസ്എഫ് ക്യാമ്പുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു ബീഎസ്എഫ ജവാന്‍ കൊല്ലപ്പെട്ടു....
ജമ്മു കശ്മീരിൽ ലഷ്കറെ ത്വയ്ബ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. ജമ്മുവിലെ അനന്ത്നാഗ് ജില്ലയിലാണ്...
ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു.തീവ്രവാദികൾക്കായി രാവിലെ നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ സൈനികർക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം...
കര്‍ണി, ദിഗ്വാര്‍ മേഖലയില്‍ പാക്കിസ്ഞാന്‍ നടത്തിയെ വെടിവെപ്പില്‍ പത്ത് വയസ്സുകാരന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അഞ്ച് പ്രദേശവാസികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം കേരന്‍...
പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് ജമ്മു കശ്‍മീരിലെ സിയാച്ചിന്‍ സന്ദര്‍ശിക്കും.സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തുന്ന മന്ത്രി അതിര്‍ത്തിയിലെ സുരക്ഷാ...