Advertisement
ത്രിരാഷ്ട്ര പരമ്പര; ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍ ഇന്ന്

അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരാണെന്ന് തെളിയിച്ച ബംഗ്ലാദേശിനെതിരെ ഇന്ത്യ ഇന്ന് കലാശപോരാട്ടത്തിന്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴു മണിക്കാണ് ഫൈനല്‍...

ത്രിരാഷ്ട്ര ട്വന്റി-20; ഇന്ത്യ ഫൈനലില്‍

ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി-20 ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചു. ഇന്നലെ നടന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തില്‍ 17 റണ്‍സിന് ഇന്ത്യ...

ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മികച്ച നിലയില്‍

ത്രിരാഷ്ട്ര ടൂര്‍മമെന്റിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തില്‍ ടോസ് ലഭിച്ച ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 9.5 ഓവറില്‍ ഒരു...

വിജയിക്കാന്‍ ഇന്ത്യ; പൊരുതാന്‍ ബംഗ്ലാദേശ്

ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ കളത്തിലിറങ്ങും. കൊളംബോയില്‍ വൈകീട്ട് 7ന് മത്സരം ആരംഭിക്കും....

രണ്ടാം അങ്കത്തില്‍ ലങ്കയോട് പകരംവീട്ടി ഇന്ത്യ

ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയില്‍ ആതിഥേയരായ ലങ്കയെ ഇന്ത്യ 6 വിക്കറ്റിന് തോല്‍പ്പിച്ചു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ...

ത്രിരാഷ്ട്ര പരമ്പര; ഇന്ത്യ വീണ്ടും ലങ്കക്കെതിരെ

ശ്രീലങ്കയില്‍ നടക്കുന്ന നിദാഹസ് ത്രിരാഷ്ട്ര ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇന്ന് ഇന്ത്യയും ശ്രീലങ്കയും വീണ്ടും ഏറ്റുമുട്ടും. ഇരു ടീമുകളും ആദ്യ മത്സരത്തില്‍...

ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് വിജയം

ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. 140 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യ 6...

ത്രിരാഷ്ട്ര ട്വന്റി-20; ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം മത്സരം

ആദ്യ മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയോട് പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ ഇന്ന് ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടും. രാത്രി...

ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയില്‍ രോഹിത് നയിക്കും; കോഹ്‌ലിക്കും ധോണിക്കും വിശ്രമം

ന്യൂ​ഡ​ൽ​ഹി: ശ്രീ​ല​ങ്ക​യി​ൽ ന​ട​ക്കു​ന്ന ത്രി​രാ​ഷ്ട്ര ട്വ​ന്‍റി 20 പ​ര​ന്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ രോ​ഹി​ത് ശ​ർ​മ ന​യി​ക്കും. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ന​ട​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്ന...

ട്വന്റി-20യിലും ഇന്ത്യയ്ക്ക് പരമ്പര നേട്ടം; സ്വന്തം മണ്ണില്‍ നാണിച്ച് തലതാഴ്ത്തി ദക്ഷിണാഫ്രിക്ക

ഏകദിന പരമ്പര നേടിയതിനു പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലും ഇന്ത്യയ്ക്ക് ചരിത്രനേട്ടം. മൂന്ന് മത്സരങ്ങളുള്ള ട്വന്റി-20 പരമ്പര 2-1 നാണ്...

Page 46 of 53 1 44 45 46 47 48 53
Advertisement