ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ കപ്പൽ കേസരി പുറപ്പെട്ടു. മേഖലാ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ‘മിഷൻ സാഗർ’ എന്നു...
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പനി കണ്ടെത്താനുള്ള ഉപകരണം കുറഞ്ഞ ചെലവില്‍ നിര്‍മിച്ച് ഇന്ത്യന്‍ നാവിക സേന. കൊവിഡ് 19...
പരിശീലന പറക്കലിനിടെ ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29 കെ വിമാനം ഗോവയില്‍ തകര്‍ന്ന് വീണു. ഞായറാഴ്ച രാവിലെ 10.30 ഓടെയാണ്...
വിവാദ ഹണിട്രാപ് ചാരവൃത്തി കേസിൽ പതിമൂന്ന് നാവിക ഉദ്യോഗസ്ഥർ ഇതുവരെ അറസ്റ്റിലായതായി റിപ്പോർട്ടുകൾ. ഹണിട്രാപ്പിന് പാക് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുണ്ടെന്നാണ്...
ഇന്ത്യൻ നാവികസേന 24 മുങ്ങിക്കപ്പലുകൾ കൂടി സ്വന്തമാക്കുന്നു. ആണവശേഷിയുള്ള ആറ് മുങ്ങിക്കപ്പലുകളും 18 അന്തർവാഹിനികളും റഷ്യയിൽ നിന്നാണ് വാങ്ങുന്നത്. ഇന്ത്യൻ...
നാവിക സേനയിൽ സമൂഹമാധ്യമങ്ങൾക്ക് വിലക്ക്. നാവിക സേനയുടെ ചില നിർണ്ണായക വിവരങ്ങൾ ചോർന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്ക്...
നാവിക സേനയിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. നാവിക സേനാ ആസ്ഥാനത്തും ഡോക് യാർഡിലുമാണ് നിയന്ത്രണമേർപ്പെടുത്തിയത്. യുദ്ധ കപ്പലുകളിലും നാവിക സേനാ...
ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തേകാന്‍ മറ്റൊരു അന്തര്‍വാഹിനി കൂടി. സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളില്‍ നാലാസ്ഥാനത്തേക്ക് ‘ഐഎന്‍എസ് വേല’ ആണ് ഇന്ത്യന്‍...
ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതില്‍ പ്രതിഷേധിച്ച് സൈനികര്‍.വിരമിച്ച ഒരു കൂട്ടം സൈനികരാണ് തങ്ങളുടെ പ്രതിഷേധം കത്തില്‍ കൂടെ...
വായുസേന ഉപമേധാവി എയര്‍ മാര്‍ഷല്‍ എസ് ബി ദിയോയ്ക്ക് വെടിയേറ്റു. സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. ആശൂപത്രിയില്‍ പ്രവേശിപ്പിച്ച...