Advertisement
ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ കളമശ്ശേരി സ്വദേശി ഉള്‍പ്പെടെ 3 മലയാളികള്‍

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ കപ്പലിലെ ജീവനക്കാരില്‍ മൂന്ന് മലയാളികളും. എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനും പള്ളുരുത്തി,...

ബ്രിട്ടീഷ് എണ്ണ കപ്പല്‍ രാജ്യാന്തര സമുദ്ര നിയമം ലംഘിച്ചതായി ഇറാന്‍

രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. കപ്പലിലെ 23 ജീവനക്കാരില്‍ ഇന്ത്യക്കാര്‍ക്കു...

വ്യോമപരിധി ലംഘിച്ച ഇറാന്റെ ഡ്രോണ്‍ അമേരിക്ക വെടിവെച്ചിട്ടു

ഹോര്‍മൂസ് കടലിടുക്കില്‍ വ്യോമപരിധി ലംഘിച്ച ഇറാന്റെ ഡ്രോണ്‍ അമേരിക്ക വെടിവെച്ചിട്ടു. എണ്ണക്കടത്ത് ആരോപിച്ച് പിടികൂടിയ വിദേശ കപ്പല്‍ മോചിപ്പിക്കണമെന്ന അന്ത്യശാസനം...

വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാന്‍

വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാന്‍. അനധികൃതമായി എണ്ണ കടത്താന്‍ ശ്രമിച്ച കപ്പല്‍ പിടിച്ചെടുത്തു എന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. കപ്പലിലുണ്ടായിരുന്ന...

അനുവദിച്ച പരിധി ലംഘിച്ചു; ഇറാന്‍ വീണ്ടും യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചു

വന്‍ശക്തികളുമായി ഉണ്ടാക്കിയ ആണവകരാര്‍ ലംഘിച്ച് ഇറാന്‍ വീണ്ടും യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചു. അനുവദനീയമായ 3.67 ശതമാനം ഗ്രേഡ് മറികടന്ന്...

ഇറാനെതിരെ ശക്തമായ താക്കീതുമായി ട്രംപ്

ഇറാനെതിരെ ശക്തമായ താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ കരുതിയിരിക്കണമെന്നാണ് ട്രംപിന്റെ ഭീഷണി. യുറേനിയം സംമ്പുഷ്ടീകരണ പരിധി ലംഘിക്കുമെന്ന...

ആണവക്കരാറിലെ യുറേനിയം സമ്പുഷ്ടീകരണ പരിധി ലംഘിക്കുമെന്ന് ഇറാന്‍

2015 ലെ ആണവകരാര്‍ പ്രകാരമുള്ള യുറേനിയം സമ്പുഷ്ടീകരണ പരിധി ലംഘിക്കുമെന്ന പ്രഖ്യാപനവുമായി ഇറാന്‍. അമേരിക്ക കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറുകയും...

ബ്രിട്ടന്‍ തടഞ്ഞുവെച്ച എണ്ണക്കപ്പല്‍ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ഇറാന്‍

ജിബ്രാള്‍ട്ടറില്‍ ബ്രിട്ടന്‍ തടഞ്ഞുവെച്ച എണ്ണക്കപ്പല്‍ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ഇറാന്‍. അല്ലെങ്കില്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും ഇറാന്റെ...

അമേരിക്കക്കെതിരെ വീണ്ടും ഭീഷണിയുമായി ഇറാന്‍

അമേരിക്കക്കെതിരെ ഭീഷണിയുമായി വീണ്ടും ഇറാന്‍. തങ്ങളുടെ കൈവശം രഹസ്യ ആയുധമുണ്ടെന്നും പ്രകോപിച്ചാല്‍ അമേരിക്ക ദുഃഖിക്കേണ്ടി വരുമെന്നും ഇറാന്‍ സൈനിക കമാന്‍ഡര്‍...

തങ്ങളുടെ എണ്ണക്കപ്പൽ വിട്ടു തന്നില്ലെങ്കിൽ ബ്രിട്ടീഷ് എണ്ണക്കപ്പൽ പിടിച്ചെടുക്കുമെന്ന് ഇറാൻ

ത​ങ്ങ​ളു​ടെ എ​ണ്ണ ക​പ്പ​ൽ വി​ട്ടു ത​ന്നി​ല്ലെ​ങ്കി​ൽ ബ്രി​ട്ടീ​ഷ് എ​ണ്ണ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ക്ക​മെ​ന്ന് ഇ​റാ​ൻ. ടെ​ഹ്റാ​നി​ലെ ബ്രി​ട്ടീ​ഷ് ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​യെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഇ​ക്കാ​ര്യം...

Page 21 of 26 1 19 20 21 22 23 26
Advertisement