Advertisement
ശാരീരിക വൈകല്യമുള്ള പഞ്ചായത്ത് സെക്രട്ടറിയോട് ക്രൂരത; പ്രതികാര നടപടിയായി പടിക്കെട്ടുകൾ കയറ്റിച്ചു; പരാതിയിൽ നടപടിയെടുക്കാതെ സർക്കാർ
ശാരീരിക വൈകല്യമുള്ള സെക്രട്ടറിയെ പ്രതികാര നടപടിയുടെ ഭാഗമായി പടിക്കെട്ടുകൾ കയറ്റിച്ചെന്ന പരാതിയിൽ നടപടിയെടുക്കാതെ സർക്കാർ. ജോയിൻ്റ് ഡയറക്ടർക്കും കളക്ടർക്കും ഉൾപ്പെടെ...
Advertisement