Advertisement
സൗദി ജിസാനിൽ വാഹനാപകടം; മലയാളിയടക്കം 15 പേർ മരിച്ചു, 11 പേർക്ക് ഗുരുതര പരുക്ക്

ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റി അറാംകോ റിഫൈനറി റോഡിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം15 പേർ മരിച്ചു. മരിച്ചവരിൽ...

Advertisement