ആളെ വെട്ടാന്‍ പരിശീലനം നല്‍കുന്ന സിപിഎം കേന്ദ്രങ്ങള്‍ അടിച്ച് തകര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. സുരക്ഷിതത്വം ഇല്ലാത്ത പാര്‍ട്ടിയിലേക്ക് യുവാക്കള്‍...
കൊല്ലാനുള്ള ആളൊക്കെ ഞങ്ങള്‍ക്കുമുണ്ടെന്നും ഞങ്ങള്‍ നിയന്ത്രിക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. തിരിച്ചടിക്കേണ്ടിടത്ത് തിരിച്ചടിക്കുമെന്നും എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കുന്നില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു....
ലോക്സഭ തെരഞ്ഞെടുപ്പിലെ മത്സര സാധ്യത തള്ളാതെ കെ സുധാകരൻ. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് സുധാകരൻ 24 നോട് പറഞ്ഞു. മത്സരിക്കാൻ...
സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. സ്ത്രീകളെ പൊതുവില്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍...
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരനും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ പരിഹാസവുമായി...
കെ. സുധാകരന്റേത് സ്ത്രീ വിരുദ്ധമായ ആൺ ബോധത്തിന്റെ പ്രകടനമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈൻ. ഇന്ദിരാഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും ഉൾപ്പെടുന്ന...
സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍. യുഡിഎഫ് ഉപരോധസമരം കാസര്‍ഗോഡ് ഉദ്ഘാടനം ചെയ്യുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ...
ശബരിമല വിഷയത്തില്‍ ബിജെപി രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. സന്നിധാനം സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്ന് പറയുമ്പോഴും ബിജെപി...
താന്‍ ബിജെപിയിലേക്ക് പോകുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിയുടെ സഹായികളാണെന്നും സിപിഎം നുണപ്രചരണം നടത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍....
സിപിഎം വിരുദ്ധ ജ്വരമാണ് കോണ്‍ഗ്രസ് കേരളത്തില്‍ പടര്‍ത്തുന്നതെന്ന് കണ്ണൂര്‍ സിപിഎം സെക്രട്ടറി പി. ജയരാജന്‍. ബിജെപിയെ എതിര്‍ക്കാന്‍ സിപിഎമ്മിന് കഴിയില്ലെന്ന്...