പൗരത്വ നിയമഭേദഗതി വോട്ടിനെ സ്വാധീനിക്കുമെന്ന് കണ്ണൂരിലെ വോട്ടർമാർ. മണ്ഡലത്തിലെ 70.2 ശതമാനം പേരും 24 ഇലക്ഷൻ അഭിപ്രായ സർവേയിൽ ഇതേ...
അന്തിമ സ്ഥാനാർത്ഥിപ്പട്ടികയിൽ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ പേരിൽ മാറ്റം വരുത്തിയ നടപടി പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കെ...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെസുധാകരന്‍ .കേന്ദ്ര അന്വേഷണ ഏജന്‍സികളെ സ്വാധീനിച്ച്...
വിധികർത്താവ് പി എൻ ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐയെന്ന് കെ സുധാകരൻ. ഫലം അട്ടിമറിക്കാൻ എസ്എഫ്ഐ നിർണായക ഇടപെടൽ നടത്തിയെന്നും...
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല...
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. വര്‍ഗീയ ധ്രുവീകരണമാണ് കേന്ദ്ര...
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിമർശനത്തിൽ കെ. സുധാകരന് മറുപടിയുമായി ഷമ മുഹമ്മദ്. ഫേസ്ബുക്കിലൂടെയാണ് ഷമ മുഹമ്മദ് മറുപടിയുമായി എത്തിയത്. പാർട്ടി...
മാസപ്പടിയായും വാര്‍ഷികപ്പടിയായും കിട്ടുന്ന നോട്ടുകെട്ടുകള്‍ നിറച്ച കിടക്കയിലുറങ്ങുന്ന പിണറായി വിജയനെ ചുമക്കുന്ന സിപിഐഎം അധഃപതനത്തിന്റെ നെല്ലിപ്പലകയിലെത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ...
സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകളെ പരിഗണിച്ചില്ലെന്ന ഷമാ മുഹമ്മദിന്റെ വിമര്‍ശനത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഷമാ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ലെന്നും...
പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശത്തിന് ഇടനില നിന്നത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണെന്ന് ആവർത്തിച്ച് കെപിപിസി പ്രസിഡന്റ് കെ സുധാകരൻ....