Advertisement
2.35 കോടി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് പിണറായി വിജയന്‍; കൈതോലപ്പായ വിവാദത്തില്‍ പേരുകള്‍ വെളിപ്പെടുത്തി ജി ശക്തിധരന്‍

കൈതോലപ്പായ വിവാദത്തില്‍ പേരുകള്‍ വെളിപ്പെടുത്തി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍. ദേശാഭിമാനി ഓഫീസില്‍ നിന്ന് 2.35 കോടി സമാഹരിച്ച്...

Advertisement